അഞ്ചുതെങ്ങ്: സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ.സെക്രട്ടറി ബിനീഷ് കോടിയേരി ഉൽഘാടനം നിർവ്വഹിച്ചു.
എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഷാഡോസ് കായിക്കര ടീം വിജയിച്ചു. കല്ലുമ്മേക്കാ മണ്ണാക്കുളം ടീം റണ്ണേഴ്സ് അപ്പ് ആയി. വിജയികൾക്കുള്ള സമ്മാനദാനം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു.
വയനാട്ടില്‍ ശക്തമായ മഴ; സ്കൂളുകള്‍ക്ക് അവധി
കല്‍പ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ അതിശക്തമായ മഴ. ഇതേതുടര്‍ന്ന് മേപ്പാടി...
















