ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസിൽ നാളെ ശുചീകരണ യജ്ഞം

Oct 23, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസ് പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (24/10/2021) സ്കൂളും പരിസരവും ശുചീകരിക്കുന്നു. രാവിലെ 10 മണിയ്ക്ക് വാർഡ് കൗൺസിലർ ബിനു ജി എസ് ഉത്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ എല്ലാ പൂർവ വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും അധ്യാപകരും പൊതു വിദ്യാലയ സ്നേഹികളായ എല്ലാവരും പങ്കെടുക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘം സെക്രട്ടറി കെ സുരേഷ് ബാബു അഭ്യർത്ഥിച്ചു.

cake tower new
LATEST NEWS
‘സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട’

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ ആക്ഷേപ പ്രചാരണം നടക്കുന്നതായി ചിറയിന്‍കീഴിലെ യുഡിഎഫ്...

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

മലപ്പുറം: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും....