വർക്കല ഇടവ ജനതാ മുക്ക് ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കാപ്പിൽ അമ്പാടിയിൽ സുനിൽകുമാർ 41 ആണ് മരണപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ് ആണ് തട്ടിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...
ആറ്റിങ്ങൽ ഉപജില്ലാ കേരളം സ്കൂൾ ശാസ്ത്രോത്സവം എച്ച് എസ് വിഭാഗത്തിൽ ഇലെക്ട്രിക്കൽ വയറിങിൽ എ ഗ്രേഡ്...
രതിമോൾജിനി എഴുതിയ കഥാസമാഹാരം 'ശ്രീമയി' പ്രകാശനം ചെയ്യുന്നു. ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 3.30ന്...