. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷനായി. ആർ തുളസിദാസ്, കെ സുരേന്ദ്രൻ നായർ, ആർ വിജയകുമാർ, യു പ്രകാശ്, ടി സി ഷൈജു ചന്ദ്രൻ, എസ് മോഹനൻ നായർ, വിജയൻ സോപാനം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു
കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലം: ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കിളിമാനൂർ മുളക്കലത്തുകാവ്...

















