ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ. കെ.ആർ അഭയൻ മുദാക്കൽ ഗ്രാമപഞ്ചാത്ത് മെമ്പറായിരുന്നൂ, കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!
കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു....

















