തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നിഷേധിച്ചു. പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം നല്‍കിയ അപേക്ഷയാണ് ജില്ലാ ഭരണകൂടം തള്ളിയത്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എഡിഎം പറഞ്ഞു.

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി...
കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91‘ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾ വാങ്ങുന്നുവെന്ന്...