പെരുങ്ങുഴി, മാതശ്ശേരിക്കോണം ഗവ യു പി എസിൽ 2024-25 അധ്യയന വർഷത്തിൽ
എൽ പി എസ് എ യുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 21/06/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
അഡ്വക്കേറ്റ് കെ രാജപ്പൻ നായർ അനുസ്മരണം നടത്തി
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അഡ്വക്കേറ്റ് കെ രാജപ്പൻ നായരുടെ...


















