ഡിസ്നി സൈക്കിൾസിൽ നിന്ന് മുതൽമുടക്കില്ലാതെ സൈക്കിൾ വാങ്ങാൻ സുവർണാവസരം

Oct 16, 2021

ആറ്റിങ്ങൽ / വർക്കല : ഇന്ധന വില മറികടക്കാൻ സൈക്കിൾ കാലഘട്ടത്തെ കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങി. വളരെ നിസ്സാര കാര്യങ്ങൾക്ക് വീടിന് അടുത്ത് പോകാൻ വരെ ബൈക്കും സ്കൂട്ടറും ഉപയോഗിച്ചിരുന്നവർ ഇപ്പോൾ സൈക്കിളിലേക്ക് മാറുകയാണ്. ഇന്ധന വിലയും ബാധിക്കില്ല ആരോഗ്യത്തിന് ഗുണമാകുകയും ചെയ്യും. സൈക്കിൾ വാങ്ങാൻ ഒരുമിച്ചു പണം നൽകാൻ ഇപ്പോൾ ബുദ്ധിമുട്ട് ഉള്ളവർ ഒരുപാട് ഉണ്ട്. അത് മുന്നിൽ കണ്ടാണ് മാസം തവണകളായി പണം നൽകി സൈക്കിൾ സ്വന്തമാക്കാൻ ഡിസ്‌നി സൈക്കിൾസ്‌ അവസരം ഒരുക്കുന്നത്.

റോഡ് ബൈക്ക്, ഫാറ്റ് ബൈക്ക്, MTB, HYBRID എന്നിങ്ങനെ ആറ്റിങ്ങലിലേക്ക് റൈഡിങ്ങിന്റെ പുതിയ പതിപ്പുകൾ ലഭ്യമാക്കിയിരിക്കുകയാണ് ഡിസ്‌നി സൈക്കിൾസ്.

അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ബ്രാൻഡുകളായ Firefox, 91, Schnell,Dodge,Keysto,Fantom, Cradiac,Montra ,Cosmic,Machcity Omo Bikes,BickeArc,Hercules,BSA തുടങ്ങിയ സൈക്കിളുകളുടെ വലിയൊരു ശേഖരം ഇവിടെ ഉണ്ട്.

ഇഎംഐ സംവിധാനവും ഹോം ഡെലിവറി സംവിധാനവും ഉണ്ട്. വീട്ടിൽ ഇരുന്ന് കൊണ്ട് ഓർഡർ ചെയ്താൽ സൈക്കിൾ വീട്ടിലെത്തിക്കും.ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട് ഭാഗങ്ങളിലാണ് ഹോം ഡെലിവറി ചെയ്യുന്നത്.

വലിയ തുക ഒരുമിച്ചു നൽകാതെ തന്നെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ സ്വന്തമാക്കാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.

സൈക്കിൾ റൈഡെഴ്സ് ക്ലബ്ബിൽ ചേരാൻ താല്പര്യമുള്ളവർക്ക് +91 97444 44428 നമ്പറിൽ ബന്ധപ്പെടാം.

ഡിസ്‌നി സൈക്കിൾസ്
ആറ്റിങ്ങൽ, 0470 2626244
9744444428

LATEST NEWS
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

ഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി...

18 വയസ്സ് ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ?; ഹൈക്കോടതിയില്‍ ഹര്‍ജി

18 വയസ്സ് ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ?; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി...