തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് പി ടി എ പ്രസിഡന്റ് ഇ നസീർ നിർവഹിച്ചു. വിളവെടുത്ത 15 കിലോഗ്രാം മരച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്, യു പി എസ് ആർ ജി കൺവീനർ കല കരുണാകരൻ സീഡ് കോഡിനേറ്റർമാരായ സൗമ്യ എസ്,ഷാബി മോൻ എസ് എൻ, എന്നിവർ പങ്കെടുത്തു.
ഒക്ടോബറില്‍ സിമന്റ് വില വര്‍ധിച്ചേക്കും; വീട് നിര്‍മ്മാണ ചെലവ് കൂടും?
ഡല്‍ഹി: ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ...

















