വിമെൻ ഇന്ത്യ മൂവ്മെന്റ് (വിം) ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂരിൽ പ്രതിഷേധ മാർച്ചും പന്തം കത്തിക്കുകയും ചെയ്തു. ജില്ല കമ്മിറ്റി അംഗം ഫർഹാന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. വിം മണ്ഡലം പ്രസിഡന്റ് റംസി ഷജീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരിഭ, ശബാന തുടങ്ങിയവർ പങ്കെടുത്തു.
പി ഭാരതി (75) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...

















