ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

Dec 6, 2021

seena

ആറ്റിങ്ങൽ: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കല്ലമ്പലം, തോട്ടയ്ക്കാട്, മംഗലത്തു വീട്ടിൽ സരോജ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ വലിയകുന്നിൽ ടു വീലർ വർക്ക്ഷോപ്പ് നടത്തിയിരുന്ന ആളായിരുന്നു സരോജ്. ഭാര്യ : കാർത്തിക, മകൻ: അഗ്രജ്.

cake tower new
LATEST NEWS