വയനാട് ദുരിത ബാധിതർക്കു റിലീഫ് ഫണ്ട്‌ കൈമാറി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ

Aug 29, 2024

seena

ആറ്റിങ്ങൽ: വയനാട് ദുരിത ബാധിതർക്കു വേണ്ടി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച റിലീഫ് ഫണ്ട്‌ സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. ഗ്രൂപ്പ്‌ അഡ്മിൻ റാഫി, എം എച്ച് അഷ്‌റഫ്‌, ജമാൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS