അഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻഎസ്എസിനുള്ള എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി. കായിക്കര കൊച്ചുവീട്ടിൽ പ്രമോദ്, ഷിംന ദമ്പതികളുടെ മകൻ വൈഷ്പവ് പി എസ് ആണ് എൻഎസ്എസിനുള്ള എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിനർഹനായത്. പെരുമൺ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്.
സ്പെയിനിലെ ട്രെയിന്‍ അപകടത്തില്‍ മരണം 68 ആയി; മാനുഷിക പിഴവെന്ന് പ്രാഥമിക നിഗമനം
മഡ്രിഡ്: സ്പെയിനിലെ ടൊലെഡോയ്ക്ക് സമീപം അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തില്‍...


















