വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Feb 15, 2023

seena

ഇടയ്‌ക്കോട് വില്ലേജ് റെസിഡൻസ് വെൽഫയർ സഹകരണ സംഘത്തിന്റെ 9 ആം വാർഷിക പൊതുയോഗം നടന്നു. ഊരുപൊയ്ക സംഘം ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡൻറ് എസ്. അനിൽകുമാർ അധ്യക്ഷനായി. പൊതുയോഗത്തിൽ സംഘം സെക്രട്ടറി സജി. എ.എസ് 2021-22 ലെ വരവ് ചെലവ് കണക്കും ബൈല ഭേദഗതിയും ബഡ്ജറ്റും അവതരിപ്പിച്ചു. സുവോളജിയിൽ പിഎച്ച്ഡി നേടിയ സംഘം അംഗമായ ജെ എസ് ചന്ദനയെ ചടങ്ങിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ് പി. സതീഷ്‌കുമാർ, എം എ റഹിം, ജി. ശിവാനന്ദൻ, അശോകൻ, സിന്ധു, രാജേന്ദ്രൻ നായർ, ജയചന്ദ്രൻ, അംബിക കുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...