രക്ത സാക്ഷി ദിനത്തിൽ ഗാന്ധിജിയ്ക്ക് പുഷ്പാർച്ചന നടത്തി വൈ. എൽ എം യു പി എസിലെ അധ്യാപകരും കുട്ടികളും

Jan 30, 2023

seena

കീഴാറ്റിങ്ങൽ: ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ ഗാന്ധിജിയ്ക്ക് പുഷ്പാർച്ചന നടത്തി വൈ എൽ എം യുപിഎസിലെ അധ്യാപകരും കുട്ടികളും. പ്രത്യേക അസംബ്ലി ചേർന്ന്ഗാന്ധി അനുസ്മരണം, മൗന പ്രാർത്ഥന, പ്രതിജ്ഞ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനംഎന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, അധ്യാപകരായ റാണി, രമ്യ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

cake tower new
LATEST NEWS