‘കടുവക്കരക്കുന്നു പാൽ സൊസൈറ്റി റോഡ് ജനങ്ങൾക്ക് സഞ്ചാര യോഗ്യമാകും വിധം ഉടൻ റീ ടാർ ചെയ്യു’; യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്

Jul 9, 2024

seena

‘കടുവക്കരക്കുന്നു പാൽ സൊസൈറ്റി റോഡ് ജനങ്ങൾക്ക് സഞ്ചാര യോഗ്യമാകും വിധം ഉടൻ റീ ടാർ ചെയ്യു’; യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്. കിഴുവിലം പഞ്ചായത്ത് പാവൂർകോണം രണ്ടാം വാർഡിലെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാതെ വിധം തകർന്നു കിടക്കുന്ന പാൽ സൊസൈറ്റി കടുവാക്കരക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിയ്ക്കും. പാവപ്പെട്ട ജനങ്ങൾ വസിക്കുന്ന കടുവക്കരക്കുന്നു പ്രദേശത്തെ പ്രധാനപ്പെട്ട ഗതാഗത പാതയെ സഞ്ചാര യോഗ്യമാക്കാതെ അവഗണിക്കുന്ന സിപിഎംന്റെ സമീപനം അപലപനീയമാണെനും 20 വർഷം സിപിഎം നെ മാത്രം വിജയിപ്പിച്ച ഒരു ജനതയോട് സിപിഎം ഈ കാട്ടുന്ന അവഗണന ജനാധിപത്യപരമായി എതിർക്കപ്പെടേണ്ടതാണെന്നും പാവപ്പെട്ടവന്റെ സഞ്ചാര നീതി അവന്റെ അവകാശമാണ്, ഈ നീതി നിഷേധത്തിനെതിരെ ഉള്ള പോരാട്ടം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.

oppo_32

cake tower new
LATEST NEWS
ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍...

കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽ തല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ്...