ആറ്റിങ്ങൽ ഡോ. സഫറുല്ലാസ് പോളിക്ലിനിക്കിന്റെയും കുന്നുവാരം യു.പി.സ്കൂൾ പി.റ്റി.എ.യുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോ. സബിത സഫർ, ഷംല സുബൈർ, മഞ്ജു, ഹരികൃഷ്ണൻ, അർജുൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...
ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RS 686822...