ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്‌ത്‌ ‘അക്ഷയ’ പദ്ധതി

Sep 27, 2022

seena

2022-23 സാമ്പത്തിക വർഷത്തെ ചെമ്മരുതി ഗ്രാമപഞ്ചായത്ത്‌ പദ്ധതിയായ “അക്ഷയ”- ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം – അഡ്വ. വി ജോയി എം എൽ എ നിർവഹിച്ചു. പ്രിയങ്ക ബീറിൽ അധ്യക്ഷയായി. മുഴുവൻ 11രോഗികളാണുള്ളത്. ഒരു രോഗിയ്ക്ക് മാസം 1000/- രൂപ നിരക്കിലുള്ള പോഷകാഹാര കിറ്റാണ് നൽകുന്നത്. മെഡിക്കൽ ആഫീസർ ഡോ. മനോജ്, എച്ച് ഐ ഷേണായ്, വൈസ് പ്രസിഡൻ്റ് ലിനീസ്, വാർഡ് മെമ്പർ ഗീതാ നളൻ, ജി.എസ് സുനിൽ, ശശികല, പ്രിയ, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...