ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു
കൊച്ചി: ഗായകന്‍ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജയറാം നായകനായ 'കുടുംബശ്രീ ട്രാവല്‍സ്' സിനിമയിലെ 'തപ്പും തകിലടി' എന്ന...
മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം
തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ...
വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം...
ശക്തമായ മഴ തുടരും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം...
എറണാകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
എറണാകുളത്ത് പത്താം ക്ലാസ് വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ്...
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനമിരിക്കും
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുമെന്ന് റിപ്പോർട്ട്. കന്യാകുമാരി വിവേകാനന്ദ പാറയിലാണ് രണ്ട് ദിവസം...
ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ എൽപിഎസ്എ ഒഴിവ്
കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ ഒഴിവുള്ള ഒരു എൽപിഎസ്എ ഒഴിവിലേക്ക് ദിവസവേതനാ അടിസ്ഥാനത്തിൽ 31/05/2024 വെള്ളിയാഴ്ച രാവിലെ 10...
കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം; വെള്ളത്തില്‍ മുങ്ങി റോഡുകള്‍
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ്...
ആര്‍സി ബുക്ക് അടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കാം; വാഹനം ഓടിക്കുന്നവര്‍ എംപരിവാഹന്‍ ആപ്പിനെ അറിഞ്ഞിരിക്കണം
തിരുവനന്തപുരം: എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ...
എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെബി...
കല്ലമ്പലം തോട്ടയ്ക്കാട് ഭാഗത്ത് പുലിയോ? കടുവയോ?; നാട്ടുകാർ ആശങ്കയിൽ
കല്ലമ്പലം: കല്ലമ്പലം നിവാസികൾ ഭീതിയിൽ. തോട്ടയ്ക്കാട് ഭാഗത്ത് കടുവയെ കണ്ടതായി പ്രചരിക്കുന്നു. കല്ലമ്പലം പോലീസിലും വിവരം ലഭിച്ചിട്ടുണ്ട്. സി സി ടി വി...
ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ...
അമിത ലാഭം നല്‍കുമെന്ന് വാഗ്ദാനം; ഫെയ്‌സ്‌ബുക്ക് വഴി സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ വെബ്സൈറ്റ് കാണിച്ച്...
കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, വന്‍നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ്...
സദ്യക്കുള്ള പച്ചക്കറി നിര്‍ബന്ധമായും കഴുകണം, ഇല്ലെങ്കില്‍ നടപടി
പാലക്കാട്: കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന സദ്യക്കും മറ്റും പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത...
നഗരൂർ കലിംഗൽഭാഗത്ത് റോഡ് വെള്ളത്തിലായി
നഗരൂർ കലിംഗൽഭാഗത്ത് റോഡ് വെള്ളത്തിലായി. സമീപത്തെ ഓടകൾ അടച്ചതും, നെൽവയലുകൾ പല ഘട്ടങ്ങളിലായി നികത്തിയതും, തൻമൂലം ചെറിയ തോടുകൾ അടഞ്ഞതും ഇത്തരത്തിൽ...
ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലിമീറ്റര്‍ മഴ; കൊച്ചിയില്‍ മേഘവിസ്‌ഫോടനം?
കൊച്ചി: എറണാകുളം നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത്...
കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ
തിരുവനന്തപുരം: കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള...
ശക്തമായ മഴയെത്തുടർന്നു പൊന്മുടി അടച്ചു
തിരുവനന്തപുരം: ശക്തമായ മഴ കാരണം ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള...
ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ...





















