പത്മാവതി അമ്മ (92) അന്തരിച്ചു
ആറ്റിങ്ങൽ: ഊരുപൊയ്ക ചിലയ്ക്കോട്ടുകൊണം വെള്ളൂർ വീട്ടിൽ പത്മാവതി അമ്മ (92) അന്തരിച്ചു. മക്കൾ 1)രവീന്ദ്രൻ നായർ 2)കുട്ടപ്പൻ നായർ 3)അമ്പിളി 4)ശ്രീദേവി...
രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്ഡിന് പാര്ശ്വഫലങ്ങള് ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക
ന്യൂഡല്ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്ഡിന് പാര്ശ്വഫലങ്ങള് ഉണ്ടെന്ന് സമ്മതിച്ച് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക. കോവിഷീല്ഡ്...
ഓട്ടോ ഡ്രൈവര് ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്
കോഴിക്കോട്: ഓട്ടോ ഡ്രൈവര് ശ്രീകാന്തിന്റെ കൊലപാതകത്തില് പ്രതി പിടിയില്. കോഴിക്കോട് വെള്ളയില് സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ്...
ഹയര്സെക്കന്ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി
കൊച്ചി: ഹയര് സെക്കന്ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് (കെഎടി) ഉത്തരവ് നിലവില് നടപ്പായ...
ബാബുരാജ് (62) നിര്യാതനായി
ആറ്റിങ്ങൽ:കടുവയിൽവിഷ്ണു നിവാസിൽ ബാബുരാജ് (62) നിര്യാതനായി.ഭാര്യ :ഗീതാകുമാരി . മക്കൾ: വിഷ്ണുരാജ് ,വിനു രാജ്, വിമൽ രാജ് മരുമക്കൾ: നയന,...
ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന് സ്വദേശി പിടിയില്
ചെന്നൈ: തമിഴ്നാട്ടിലെ ആവടിയിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില് ഒരാള് പിടിയില്. രാജസ്ഥാന് സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില് ഹാര്ഡ്...
അവിശ്വാസിയായ മുസ്ലീങ്ങള്ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്ജിയില് സുപ്രീംകോടതി നോട്ടീസ്
ഡല്ഹി: അവിശ്വാസിയായ മുസ്ലീങ്ങള്ക്ക് ശരിഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്ജിയില് കേന്ദ്രത്തിനും സംസ്ഥാന സര്ക്കാരിനും...
മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചതിനെതിരെ രാജി ഭീഷണി മുഴക്കി നേതാക്കൾ
ആറ്റിങ്ങൽ: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. അതിനെതിരെ ഒരു വിഭാഗം നേതാക്കൾ രാജി ഭീഷണി മുഴക്കി...
കൊല്ലം ഉൾപ്പെടെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം: ജാഗ്രത
കൊല്ലം, തൃശൂര്, പാലക്കാട് ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, തൃശൂര്, പാലക്കാട് ജില്ലകളിലെ...
കാര്ഷിക സര്വകലാശാല ക്യാംപസില് രണ്ടു സെക്യൂരിറ്റി ജീവനക്കാര് മരിച്ചനിലയില്, അന്വേഷണം
തൃശൂര്: വെള്ളാനിക്കരയില് രണ്ട് സെക്യൂരിറ്റി ജീവനക്കാര് മരിച്ചനിലയില്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്, ആന്റണി എന്നിവരാണ് മരിച്ചത്. ഇന്ന്...
വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്
കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ...
ബിഎസ്എൻഎലിന്റെ പഴയ പോസ്റ്റ് ചരിഞ്ഞ് കടകളുടെ മുകളിൽ
ആറ്റിങ്ങൽ: ഉപയോഗശൂന്യമായി വർഷങ്ങളായി അനാഥമായി നിൽക്കുന്ന ടെലഫോൺ പോസ്റ്റ് മൂട് ദ്രവിച്ച് ചരിഞ്ഞ് പരിഭ്രാന്തിയിൽ. കാൽനട യാത്രക്കാർ പരിഭ്രാന്തിയിൽ....
അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ...
നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ
കല്പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില് പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്ജുന്-നെയാണ് കോടതി ശിക്ഷിച്ചത്....
മുതലപ്പൊഴിയില് വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില് മീന്പിടിത്ത വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹമാണ്...
മൂന്ന് ജില്ലകളില് ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില് യെല്ലോ അലര്ട്ട്, ‘കള്ളക്കടലില്’ ജാഗ്രത
തിരുവനന്തപുരം: കൊല്ലം, തൃശൂര്, പാലക്കാട് ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, തൃശൂര്,...
കെഎസ്ഇബിയില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില് പെട്ടവര് നിരവധി; മുന്നറിയിപ്പ്
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില് വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷന് ഫീസായി...
കുട്ടികളുടെ വായനശാല ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ: വാമനപുരം, പൊയ്കമുക്ക്, വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം...
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയില്...
കണ്ണൂരില് സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്സിങ് വിദ്യാര്ഥി മരിച്ചു
കണ്ണൂര്: പേരാവൂരില് വാഹനാപകടത്തില് പരിക്കേറ്റ 20കാരന് മരിച്ചു. കണ്ണൂര് മണത്തണ പുതിയപുരയില് അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഭിഷേക്...




















