സിദ്ധാര്ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വേഗത്തില് വിജ്ഞാപനം ഇറക്കണം; കേന്ദ്രസര്ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് സിബിഐ കേസ് ഏറ്റെടുക്കാന് വേഗത്തില് വിജ്ഞാപനം ഇറക്കാന്...
ബക്കറ്റിന്റെ മൂടിയെടുക്കാൻ 65 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി: യുവാവ് ശ്വാസംമുട്ടി മരിച്ചു
തിരുവനന്തപുരം: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ...
ഇഎംഐ ഉയരില്ല; പലിശനിരക്കില് വീണ്ടും മാറ്റം വരുത്താതെ റിസര്വ് ബാങ്ക്
ഡല്ഹി: പലിശനിരക്കില് മാറ്റം വരുത്താതെ ആര്ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില് മാറ്റം വരുത്തേണ്ട എന്ന്...
മൂര്ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി
തൃശ്ശൂര്: മൂര്ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില് മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില് പ്രഭാകരന്റെ മകന് സന്തോഷ് (40) ആണ്...
39 ഡിഗ്രി വരെ ചൂട്,12 ജില്ലകളില് യെല്ലോ അലര്ട്ട്; തീരപ്രദേശത്ത് ‘കള്ളക്കടല്’ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട്...
ആറ്റിങ്ങൽ കരിച്ചയിൽ പനവേലിപ്പറമ്പിൽ വാഹന അപകടം
ആറ്റിങ്ങൽ കരിച്ചയിൽ പനവേലിപ്പറമ്പിൽ വാഹന അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആറ്റിങ്ങൽ സ്വദേശിയായ വിജയൻ സഞ്ചരിച്ചിരുന്ന കാർ ആണ് സമീപത്തെ തോട്ടിലേക്കു...
‘ദിനോസറുകള്ക്ക് വംശനാശം വന്നിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്’; ലാപ്ടോപ്പില് വിചിത്രവിശ്വാസങ്ങളുടെ രേഖകള്
തിരുവനന്തപുരം: അരുണാചലില് ജീവനൊടുക്കിയ മലയാളികള്ക്ക് വിചിത്ര വിശ്വാസങ്ങള് എന്ന് തെളിയിക്കുന്ന രേഖകള് പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ്...
കണ്ണൂര് പാനൂരില് ബോംബ് സ്ഫോടനം; രണ്ടുപേര്ക്ക് പരിക്ക്
കണ്ണൂര്: പാനൂര് മുളിയാത്തോട്ടില് സ്ഫോടനത്തില് രണ്ടുപേര്ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര് സ്വദേശി ഷെറിന് (25)...
തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയി; കൊടുംകുറ്റവാളിയെ പിടികൂടി കേരള പൊലീസ്; കയ്യടി
കൊച്ചി: തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ പിടികൂടി കേരള പൊലീസ്. കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം,...
തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി 55 വയസുകാരനെന്ന് എഫ്ഐആര്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില് 55കാരനെതിരെ റെയില്വേ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ...
എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ
വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി വമ്പൻ പരാജയമേറ്റു വാങ്ങിയപ്പോൾ അതിൽ നിർണായകമായി ഡിആർഎസ് റിവ്യു. പന്ത് എടുക്കാൻ മടിച്ച രണ്ട്...
അടിമാലിയില് കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു
അടിമാലി: ഇടുക്കി അടിമാലിയില് കഴുത്തിന് മുറിവേറ്റ നിലയില് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്കുടി സ്വദേശി ആദര്ശ് ആണ് മരിച്ചത്. വീട്ടിലെ...
നിര്മാണപ്രവൃത്തി: നാല് ട്രെയിനുകള് റദ്ദാക്കി
തിരുവനന്തപുരം: നിര്മാണപ്രവൃത്തി നടക്കുന്നതിനാല് തിരുവനന്തപുരം ഡിവിഷന് കീഴില് ട്രെയിന് നിയന്ത്രണം. നാല് ട്രെയിനുകള് വെള്ളിയാഴ്ച റദ്ദാക്കി....
നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു
നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്ധക്യ സഹജമായ രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു...
തമാശ റീല് കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി
സോഷ്യല് മിഡിയ വഴിയുള്ള പ്രണയകഥകള് നാം ധാരാളം കേള്ക്കാറുണ്ട്. ഇപ്പോള് സോഷ്യല് മിഡിയ വഴി പരിചയപ്പെട്ട എണ്പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ...
തിങ്കളാഴ്ച വരെ കൊടും ചൂട് തുടരും; 12 ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട്...
ട്രെയിനില് നിന്ന് ചാലക്കുടി പുഴയില് വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു
തൃശൂര്: ട്രെയിനില്നിന്ന് ചാലക്കുടി പുഴയില് വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. രാംകിഷന് ഭാവേദി (32) ആണ് രാവിലെ ബാംഗ്ലൂര് ഇന്റര്സിറ്റി...
തിങ്കളാഴ്ച ആകാശത്ത് അപൂര്വ്വ പ്രതിഭാസം; ഒപ്പം ‘ചെകുത്താന്’ ധൂമകേതു
ഡല്ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില് എട്ടിന് ആകാശത്ത് അപൂര്വ്വ കാഴ്ച. സമ്പൂര്ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു...
സൂര്യകുമാര് യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി
മുംബൈ: തുടരെ മൂന്ന് തോല്വികളുമായി വന് സമ്മര്ദ്ദത്തില് നില്ക്കുന്ന മുംബൈ ഇന്ത്യന്സിനു വലിയ ആശ്വാസം. നിര്ണായക താരവും മികച്ച ടി20 ബാറ്ററുമായ...
അന്തിമ വോട്ടര്പട്ടിക ഇന്ന്, ഇന്നുകൂടി പത്രിക നല്കാം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില് 2,76,98,805 മലയാളികള് വിധിയെഴുതും. മാര്ച്ച് 25വരെ അപേക്ഷിച്ചവരെ ഉള്പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക...




















