മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന് ബഹുമതി പ്രധാനമന്ത്രിക്ക്
തിംഫു: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന് ബഹുമതിയായ ഓര്ഡര്...
ഭിന്നശേഷി വോട്ടര്മാര്ക്കായി സാക്ഷം ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ഭിന്നശേഷിക്കാര്ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഭിന്നശേഷി...
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള് മരിച്ചു, ഒന്പത് പേര്ക്ക് പരിക്ക്
കൊല്ലം: ജോനകപ്പുറം ഹാര്ബറില് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ്...
‘പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില് കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?’
കലാഭവന് മണിയുടെ സഹോദരനും നര്ത്തകനും നടനുമായ ആര്എല്വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നല്കാത്തതില് വിമര്ശനവുമായി നടന് ഹരീഷ് പേരടി....
കെ ബി ഗണേഷ്കുമാറിന്റെ ഇടപെടൽ; ലൈസൻസ് വിതരണം ഇന്ന് മുതൽ
സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ...
അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; ജയിലില് നിന്ന് കാര്യങ്ങള് നിയന്ത്രിക്കും
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ പദവികൾ ഒഴിയില്ലെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും...
ഷാനുവിന്റെ നെറ്റിയിൽ വെടിയേറ്റുണ്ടായ മുറിവ്; വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
കൊച്ചി: പറവൂരിൽ ഭർതൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ പാടും. നെറ്റിയിൽ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകൾ...
ഇന്ന് രാത്രി എട്ടര മുതല് ഒരുമണിക്കൂര് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഓഫ് ചെയ്യുക; കെഎസ്ഇബിയുടെ അഭ്യര്ഥന
തിരുവനന്തപുരം: ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല് ഒന്പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ്...
സ്വര്ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്....
മൂന്നാറില് വീണ്ടും കരിമ്പുലി ഇറങ്ങി; ഭീതിയില് തോട്ടം തൊഴിലാളികള്
തൊടുപുഴ: ഇടുക്കി മൂന്നാറില് വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില് വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. കരിമ്പുലി...
‘ജന്മദിനത്തില് ഹോസ്റ്റലിലെ ഇരുമ്പുതൂണില് കെട്ടിയിട്ടു; സിദ്ധാര്ഥനെ റാഗ് ചെയ്തത് തുടര്ച്ചയായി എട്ടുമാസം
കല്പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്ഥി ജെ എസ് സിദ്ധാര്ഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവര് 8 മാസം തുടര്ച്ചയായി റാഗ് ചെയ്തുവെന്ന...
ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാന് ക്ഷണിച്ച് കലാമണ്ഡലം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം
കലാമണ്ഡലത്തിൽ നിന്ന് ലഭിച്ച ക്ഷണത്തിൽ രാമകൃഷ്ണൻ സന്തോഷം പങ്കുവച്ചു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്എല്വി രാമകൃഷ്ണൻ പറഞ്ഞു....
വ്യാജനെ തടയാന് ‘ഹോട്ട് സ്റ്റാമ്പ്’, ഹോളോഗ്രാമില് നീല നിറത്തില് അശോക ചക്രം; അതി സുരക്ഷാ നമ്പര് പ്ലേറ്റ് പ്രത്യേകതകള്
തിരുവനന്തപുരം: 2019 ഏപ്രില് ഒന്നുമുതല് നിര്മ്മിക്കപ്പെട്ട വാഹനങ്ങള്ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര് പ്ലേറ്റ് നിര്ബന്ധമാക്കി കേന്ദ്ര...
കേരള എന്ജിനിയറിങ് – മെഡിക്കല് പ്രവേശന പരീക്ഷ ഓണ്ലൈനില്; ജൂണ് ഒന്ന് മുതല് ഒമ്പതുവരെ
തിരുവനന്തപുരം: കേരള മെഡിക്കല്, എന്ജിനിയറിങ് പ്രവേശന പരീക്ഷ (കീം) വരുന്ന അധ്യയന വര്ഷം മുതല് ഓണ്ലൈനില്. ജൂണ് ഒന്നുമുതല് ഒമ്പതുവരെ കേരളം, ദുബൈ,...
ഗന്ധര്വന് എന്ന് വിശ്വസിപ്പിച്ചു; സുഹൃത്തിന്റെ അമ്മയെ പലതവണ പീഡിപ്പിച്ചു: കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ കേസ്
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തത്. ഗന്ധർവൻ...
കെജരിവാൾ മുഖ്യസൂത്രധാരൻ; വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തെളിവ്; 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി
ന്യൂഡല്ഹി: മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന് അരവിന്ദ് കെജരിവാള് ആണെന്ന് ഇഡി കോടതിയില്. മദ്യനയത്തില് ഗൂഢാലോചന നടത്തിയത് കെജരിവാളാണ്....
അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് എ പ്ലസ് ഗ്രേഡ്
അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഹരിതകേരള മിഷൻ്റെ എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി...
തങ്കമണി (57) നിര്യാതയായി
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം കൊച്ചുവീട്ടിൽ സുരേഷിന്റെ ഭാര്യയും പരേതയായ നിർമ്മലയുടെ മകളുമായ തങ്കമണി (57) നിര്യാതയായി. മക്കൾ: മഹേഷ്,...
‘ഷൈനിങ് സ്റ്റാർ’ ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തനമാരംഭിക്കുന്ന 'ഷൈനിങ് സ്റ്റാർ' ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു രാവിലെ 10 മണിയ്ക്ക്...
‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി’
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആര്എല്വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ...



















