‘ഷൈനിങ് സ്റ്റാർ’ ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു

Mar 22, 2024

ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തനമാരംഭിക്കുന്ന ‘ഷൈനിങ് സ്റ്റാർ’ ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക്: 8304838000 , 9895038584

cake tower new
LATEST NEWS
‘ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം’; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

‘ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം’; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

ന്യൂഡല്‍ഹി: അംഗബലത്തില്‍ കെ സി വേണുഗോപാല്‍; സീനിയോറിറ്റിയില്‍ രമേശ് ചെന്നിത്തല; ജനവികാരവും...