ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പ്രതിഷേധം. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.എസ് ജയകുമാറാണ്...
ഗ്രേസ് മാർക്ക് പുനക്രമീകരിക്കണം; സംയുക്ത കായികാധ്യാപക സംഘടന
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് പുനക്രമീകരിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന സർക്കാരിനോട്...
ഇരിക്കുന്നത് പുറകിലാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കൂ!; മുന്നറിയിപ്പ്
തിരുവനന്തപുരം: വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് കൊണ്ട് അപകട...
അവനവഞ്ചേരിയുടെ ‘റിഥ’ മായി പ്രീ സ്കൂൾ കുരുന്നുകൾ
ഗവ.എച്ച്.എസ് അവനവഞ്ചേരി, പ്രീ സ്കൂൾ വാർഷികാഘോഷം, റിഥം 2K24, വർണ്ണാഭമായ പരിപാടികളാൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു. കുഞ്ഞു ചുവടുകളും അഭിനയ മികവും വിസ്മയം...
മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി മാത്യു കുഴൽനാടൻ്റെ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ്. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക്...
ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍
പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ...
അലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവിന്‍റെ പരാക്രമം; അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി, അറസ്റ്റ്
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ...
‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി യുവതി
കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ...
പിറ്റ്ബുൾ, ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയ നായകളുടെ വിൽപ്പനയും ഇറക്കുമതിയും കേന്ദ്രം നിരോധിച്ചു
പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിലധികം ഇനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്രസർക്കാർ നിരോധിച്ചു. ഈ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു
ആറ്റിങ്ങൽ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കോടതി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം...
മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന്...
സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍...
നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍
തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫിസ് നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ദളപതി വിജയ്. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ...
കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്
ലഖ്‌നൗ: വിവാഹാഘോഷം കെങ്കേമമാക്കാന്‍ അഗ്രഹിക്കാത്ത വധുവരന്‍മാര്‍ കുറവായിരിക്കും. പലപ്പോഴും ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്....
സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി
അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി...
പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം
തൃശൂര്‍: ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. സംയുക്ത ഡ്രൈവിംഗ്...
ഒരു നിമിഷത്തിനുള്ളില്‍ എല്ലാം തീര്‍ന്നു; കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ച് ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ്
ടോക്കിയോ: ജപ്പാന്റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. കയ്‌റോസ് എന്ന റോക്കറ്റ് ആണ് മധ്യ...
കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം; 16 സീറ്റിലും വിജയിക്കും: എബിപി സര്‍വേ
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും...
‘ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല’; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു
തെലുങ്കില്‍ തരംഗം തീര്‍ക്കുകയാണ് മലയാള ചിത്രം പ്രേമലു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു...
അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിശീലനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ...





















