സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും സ്വര്ണ വിലയില് മാറ്റമില്ല. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു...
24 മണിക്കൂറില് 30 ലക്ഷം അംഗങ്ങള്; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്
ചെന്നൈ: നടന് വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്ട്ടി തമിഴക വെട്രി കഴകത്തില് അംഗമാകാന് ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്ക്കകം...
വെന്തുരുകി കേരളം; രണ്ടു മുതല് നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള് രണ്ടു മുതല് നാലു ഡിഗ്രി സെല്ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ...
വന്ദേഭാരത് മംഗളൂരുവിലേക്ക്, കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കും ട്രെയിൻ; ഫ്ലാഗ് ഓഫ് നാളെ
തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ...
സംഘര്ഷ സാധ്യത ഒഴിവാക്കാന് നടപടി; പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറന്നു
വയനാട്: ജെ എസ് സിദ്ധാര്ഥന്റെ മരണത്തെ തുടര്ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറന്നു. കോളജില് സംഘര്ഷ സാധ്യത ഒഴിവാക്കാനുള്ള...
മലക്കപ്പാറ ആദിവാസി ഊരില് കാട്ടാന ആക്രമണം: ഒരാള്ക്ക് ഗുരുതര പരിക്ക്
തൃശൂര്: മലക്കപ്പാറ അടിച്ചില്തൊട്ടി ആദിവാസി ഊരില് കാട്ടാനയുടെ ആക്രമണത്തില് ഒരാള്ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്....
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം; തലശ്ശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്
കണ്ണൂർ: തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് ഉദ്ഘാടനം. മന്ത്രി...
ഓസ്കറില് തിളങ്ങി ഓപ്പണ്ഹൈമര്; കിലിയന് മര്ഫി നടന്, എമ്മ സ്റ്റോണ് നടി, ക്രിസ്റ്റഫര് നോളന് മികച്ച സംവിധായകന്
ലോസാഞ്ചല്സ്: ഓസ്കര് പുരസ്കാരത്തില് തിളങ്ങി ക്രിസ്റ്റഫര് നോളന്റെ ഓപ്പണ്ഹൈമര്. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്കാരങ്ങളാണ്...
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; ‘സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല’, ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
തിരുവനന്തപുരം: വര്ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില് സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടര് പിബി നൂഹ്. സംഭവത്തില്...
ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു
ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ മണ്ഡപകുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ഇളമ്പഴന്നൂർ...
ഇരുചക്രവാഹനത്തില് 3 പേര് സഞ്ചരിച്ചാല് ലൈസന്സ് സസ്പെന്ഡ് ചെയ്യും
ഇരുചക്രവാഹനത്തില് മൂന്നു പേര് യാത്രചെയ്താല് ഓടിക്കുന്നയാളിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു...
തിരുവനന്തപുരം മെഡിക്കല് കോളേജില് 18 കോടിയുടെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജില് പ്രവര്ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാര്ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ...
ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് വൈകുന്നേരം 7 മണിക്ക് വ്യാപാര ഭവനിൽ നടന്നു. പുതിയ...
ഇടതുപക്ഷ ജനാധിപത്യമുന്നണി ആറ്റിങ്ങൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
ഇടതുപക്ഷ ജനാധിപത്യമുന്നണി ആറ്റിങ്ങൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ആറ്റിങ്ങൽ പാർലമെന്റ് ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ...
‘ധ്വനി 2024’ പ്രൗഢഗംഭീരമായി നടത്തി വക്കം ഗവൺമെന്റ് ന്യൂ എൽ പിസ്കൂൾ
വക്കം ഗവൺമെന്റ് ന്യൂ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ധ്വനി 2k24 പ്രൗഢഗംഭീരമായി നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ...
മന്ത്രിയ്ക്ക് നിവേദനവുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുഞ്ഞ് കത്തെഴുത്തുകാർ…
ആറ്റിങ്ങൽ: 'മന്ത്രിയപ്പൂപ്പാ, ഞങ്ങളുടെ സ്കൂളിൽ പുതിയ ഭംഗിയുള്ള കെട്ടിടവും ഞങ്ങൾക്ക് കളിക്കാൻ പാർക്കും ഉണ്ടാക്കി തരാമോ അപ്പൂപ്പാ...'...
കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ
ന്യൂഡൽഹി: കർഷകരുടെ റെയിൽ പാതാ ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് റെയിൽ പാത ഉപരോധിക്കാൻ ആഹ്വാനം...
ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്
മുംബൈ: 71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി...
നിർമാണത്തിലിരുന്ന വീടിന്റെ സൺഷേഡ് സ്ലാബ് അടന്നു ദേഹത്തേക്ക് വീണു; 14കാരന് ദാരുണാന്ത്യം
കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് 14കാരൻ മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് ആണ്...
കരുതിയിരിക്കുക, ചുട്ട് പൊള്ളും; 6 ജില്ലകളില് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർക്കോട് ജില്ലകളിലാണ്...





















