ഇന്ന് ശിവരാത്രി: ഒരുങ്ങി ആലുവ മണപ്പുറം; സ്പെഷ്യൽ സർവീസുമായി മെട്രോയും കെഎസ്ആർടിസിയും
ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്വികര്ക്ക് ബലിതര്പ്പണം അര്പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറത്തേക്ക്...
ഗാര്ഹിക സിലിണ്ടര് വില 100 രൂപ കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി
ഡല്ഹി: ഗാര്ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില് കുറവ് വരുത്തിയത്. പ്രധാനമന്ത്രി...
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും ഈ ദിവസം തന്നെയാണ് ലോകമെങ്ങും വനിതാ ദിനമായി ആചരിക്കുന്നത്? എന്തിനാണ് സ്ത്രീകൾക്ക് മാത്രമായി ഒരു...
വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം നടന്നത്....
സംസ്ഥാനത്ത് ആദ്യമായി സ്വര്ണവില 48,000 കടന്നു
സംസ്ഥാനത്ത് ആദ്യമായി സ്വര്ണവില 48,000 കടന്നു. ഇന്ന് 320 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില 48,000 കടന്നത്. നിലവില് 48,080 രൂപയാണ് ഒരു പവന്...
അഭിമന്യു കൊലക്കേസ്: രേഖകള് അപ്രത്യക്ഷമായതില് ദുരൂഹതയെന്ന് കുടുംബം
കൊച്ചി: അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള് കോടതിയില് നിന്നും അപ്രത്യക്ഷമായതില് ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ...
ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി; യുവാവ് ഗള്ഫില് നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്പ്
തൃശൂര്: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. മാടശേരി വീട്ടില് സുമേഷ്, ഭാര്യ സംഗീത, മകന് ഹരിന് എന്നിവരാണ് മരിച്ചത്....
ബംഗലൂരു കഫേ സ്ഫോടനം: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്
ബംഗലൂരു: ബംഗലൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്തുവന്നു. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്...
കർഷക പ്രക്ഷോഭത്തിനിടെ യുവകര്ഷകന്റെ മരണം: ജുഡീഷ്യല് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ഡല്ഹി: കര്ഷക സമരത്തിനിടെ ഹരിയാനയില് കര്ഷകന് ശുഭ്കരന് സിങ് മരിച്ച സംഭവത്തില് ജുഡീഷ്യല് അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ്...
പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില് എത്തിക്കാന് നീക്കം; എട്ടു സീറ്റ് വാഗ്ദാനം
ഡല്ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില് തിരിച്ചടി നല്കാന് ഇന്ത്യാ മുന്നണിയുടെ നീക്കം. എന്ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ്...
ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി
ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി. മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് സിനി ഷെട്ടിയാണ്. 2020 ഇൽ ഇവർ മിസ് ഇന്ത്യ...
‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്പ്പനയ്ക്ക് സര്ക്കാര്’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ...
കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കോട്ടയം...
അഞ്ച് ദിവസത്തിനുള്ളില് വര്ക്ക് പെര്മിറ്റും താമസ വിസയും: യുഎഇയില് ‘വര്ക്ക് ബണ്ടില്’ പ്രഖ്യാപിച്ചു
ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാരുടെ താമസ നടപടിക്രമങ്ങളും വര്ക്ക് പെര്മിറ്റുകളും സുഗമമാക്കുന്നതിന് 'വര്ക്ക് ബണ്ടില്' പദ്ധതി...
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; മൂന്ന് ദിവസം ബാങ്ക് അവധി
കൊച്ചി: നാളെ ( വെള്ളിയാഴ്ച) മുതല് മൂന്ന് ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് നാളെ ബാങ്ക് പ്രവര്ത്തിക്കാത്തത്. മാര്ച്ച് 9 രണ്ടാം...
ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്കാരം മണിലാലിന്
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്കാരം മണിലാലിന്. സംവിധായകനും ചെമ്മീൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ...
പദ്മജയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ എം പി.
പദ്മജയുടെ ബി ജെ പി പ്രവേശം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ. പദ്മജയ്ക്ക് കോൺഗ്രസ് കൊടുത്തത് മുന്തിയ പരിഗണന. പദ്മജയ്ക്ക് പാർട്ടി നല്കിയത് ഉറച്ച വിജയ...
ഷോപ്പിങ് മാളിലെ സീലിങ് തകര്ന്നു വീണ് രണ്ടുപേര് മരിച്ചു
ലക്നൗ: ഷോപ്പിങ് മാളിലെ സീലിങ് തകര്ന്നു വീണ് രണ്ടു പേര് മരിച്ചു. ഉത്തര്പ്രദേശിലെ ഗ്രേറ്റര് നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര് മാളില് ഇന്ന് രാവിലെ...
ജഡ്ജിയുടെ നേരെ കുരച്ചുചാടി നായ; സായാഹ്ന സവാരിക്കിറങ്ങിയ യുവാവിന് പൂട്ട്; കയ്യോടെ പൊക്കി പൊലീസ്
കൊച്ചി: കുരച്ചുചാടുന്ന വളര്ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്. പത്തനംതിട്ട എരിമറ്റൂര് സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ്...
‘പീക്ക് മണിക്കൂറുകളില് അത്യാവശ്യമില്ലാത്ത ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യാന് മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്...




















