പദ്മജയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ എം പി.

Mar 7, 2024

പദ്മജയുടെ ബി ജെ പി പ്രവേശം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ. പദ്മജയ്ക്ക് കോൺഗ്രസ് കൊടുത്തത് മുന്തിയ പരിഗണന. പദ്മജയ്ക്ക് പാർട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകൾ. ചില വ്യക്തികൾ കാലുവാരിയാൽ തോല്ക്കുമോയെന്നും മുരളീധരൻ.

പദ്മജയെ വളർത്തി വലുതാക്കിയെടുത്തത് കോൺഗ്രസ് പാർട്ടിയാണ്. പദ്മജ ചേർന്നത് കൊണ്ട് ബി ജെ പിക്ക് കാൽ കാശിനുള്ള ഗുണമുണ്ടാകില്ല. 20 സീറ്റിലും വിജയിക്കാൻ പാർട്ടി തീവ്ര ശ്രമം നടത്തുമ്പോഴാണ് പദ്മജയുടെ നീക്കം. പദ്മജ ചെയ്തത് ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

cake tower new
LATEST NEWS
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ...