ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും
ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്...
‘കുട്ടി കഷ്ടപ്പെടരുത്’: സ്കൂള് പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്കിയ മാതാപിതാക്കള്ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്ഹി ഹൈക്കോടതി
ന്യൂഡല്ഹി: സ്കൂളില് പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്കിയ മാതാപിതാക്കളുടെ പ്രവര്ത്തി കാരണം കുട്ടി കഷ്ടപ്പെടാന് ഇടയാകരുതെന്ന്...
വരുന്നു… കൊച്ചിയിൽ ഐഐഎമ്മിന്റെ യൂണിവേഴ്സിറ്റി; 1,000 വിദ്യാർഥികൾക്ക് അവസരം, കോഴ്സുകളും മാറും
കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് കൊച്ചിയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഒരു ബിസിനസ് സ്കൂൾ...
പാലാ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി; എല്ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് കോണ്ഗ്രസ് അംഗങ്ങള്
കോട്ടയം: യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ പാലാ നഗരസഭയുടെ...
ചോദ്യപേപ്പര് ചോര്ത്തിയവരെ ജയിലില് അടയ്ക്കും; വിദ്യാര്ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി
ന്യൂഡല്ഹി:നീറ്റ് പരീക്ഷയില് ചോദ്യപേപ്പര് ചോര്ത്തിയവരെ ജയിലില് അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്ഡിഎ പാര്ലമെന്ററി യോഗത്തിലാണ്...
കോറോ ഹെൽത്തിലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ മന്ത്രിയുടെ ചർച്ചയിൽ ധാരണ
തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി...
തിരുവോണം ബംബർ: ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറിക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ (ജൂലൈ...
അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
കിളിമാനൂർ: അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ആരോമൽ, ലാൽ കൃഷ്ണ, അരുൺ...
യാത്രക്കാരേ… ബംഗളൂരു- തിരുവനന്തപുരം ഈ സ്പെഷ്യല് ട്രെയിനുകള് റദ്ദാക്കി
തിരുവനന്തപുരം: ബംഗളൂരുവില് നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള് റെയില്വേ റദ്ദാക്കി. സര്വീസ് നടത്തുന്നതിലെ പ്രയാസമാണ്...
ഇടിച്ചിട്ട് നിര്ത്താതെ പോകുന്ന വണ്ടികള് കണ്ടെത്തണം, ഇതിനായി പൊലീസ് സ്ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി
കൊച്ചി: ഇടിച്ചിട്ട് നിര്ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന് ജില്ലതോറും പൊലീസിന്റെ സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്....
സി.പി തങ്കമ്മ (95) അന്തരിച്ചു
ആറ്റിങ്ങൽ:വീരളം പച്ചംകുളം അശ്വതി ഭവനിൽ (എൻ.ആർ.എ:20) സി.പി തങ്കമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ ആർ ഭാസ്കര പിള്ള. മക്കൾ ബി വിജയൻ,ബി ജയൻ,ബി സജി ,...
സംസ്ഥാനത്ത് ഇന്ന് മുതല് ഓണ്ലൈന് ടാക്സി, കാര് ഡ്രൈവര്മാര് അനിശ്ചിതകാല സമരത്തിന്
നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്കുന്നത് അവസാനിപ്പിക്കണമെന്നും ഉള്പ്പെടെ 11 ആവശ്യങ്ങള് ഉന്നയിച്ച് സംസ്ഥാനത്തെ ഓണ്ലൈൻ...
കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം
ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ...
1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു; പിന്നിൽ മലയാളികളും; 2 പേർ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി...
ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ...
‘കണ്ണേ കരളേ വിഎസ്സേ…’ മായാതെ മറയാതെ ആ വിപ്ലവ സൂര്യന്; ഓര്മകള്ക്ക് ഒരാണ്ട്
കൊച്ചി: കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റേയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടേയും ചരിത്രത്തില് തന്റേതായ മുദ്ര പതിപ്പിച്ച വി എസ് അച്യുതാനന്ദന് വിട...
ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില് വലിയ കുറവ്
കൊച്ചി: കാലവര്ഷത്തില് ഏറ്റവും കൂടുതല് മഴ ലഭിക്കേണ്ട ജൂലൈ മാസത്തില് പെയ്യേണ്ട മഴയുടെ അളവില് വലിയ കുറവ്. ശരാശരി പരിശോധിച്ചാല് 34% മഴ കുറവാണ്....
ആയിരം കോടിയുടെ മയക്കുമരുന്ന്, മലയാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ദൽഹി: ആയിരം കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില...
പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പ്രവർത്തനവും ടിക്കറ്റ് വിതരണവും പുനരാരംഭിച്ചു
നീണ്ട 9 മാസത്തെ ഇടവേളയ്ക്ക് ശേഷം പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പ്രവർത്തനവും ടിക്കറ്റ് വിതരണവും പുനരാരംഭിച്ചു. പുതിയ ഹാൾട്ട് ഏജന്റ് (സ്റ്റേഷൻ മാസ്റ്റർ)...
സയന്സ് ബിരുദമുണ്ടോ? ഫയര് സ്റ്റേഷന് ഓഫിസര് ആകാം; തുടക്ക ശമ്പളം 43,400 രൂപ
കേരള ഫയര് ആന്ഡ് റെസ്ക്യൂ സര്വീസസില് സ്റ്റേഷന് ഓഫീസര് (ട്രെയിനി) തസ്തികയിലേക്ക് കേരള പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്ഥികള്ക്ക്...





















