കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം 2023-24; സംഘാടകസമിതി രൂപീകരണ യോഗം നാളെ
2023-24 അദ്ധ്യായന വർഷത്തെ കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരുവനന്തപുരമാണ് വേദി. കലയും സാഹിത്യവും, വർത്തമാന കാല യാഥാർത്ഥ്യങ്ങളോടുള്ള...
ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് വീണ്ടും കവർച്ച
തിരുവനന്തപുരം വർക്കല പനയറ തൃപ്പൂരിട്ടക്കാവ്ക്ഷേത്രത്തിൽ രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്.ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ്...
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം...
വന്യജീവി സംഘർഷം: ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിക്കുക....
തെരുവുനായ കുറുകെ ചാടി; മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു
കണ്ണൂര്‍: കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ സ്വദേശി എഎം രമണിയാണ്...
റൺ വേട്ടയിൽ ഗാംഗുലിയെ മറികടന്ന് രോഹിത് ശർമ്മ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ്...
ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
ഗൂഗിളിള്‍ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടിന് നിരവധി അപ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ബാര്‍ഡ് എന്നതിന് പകരം ജെമിനി എന്ന പേരും നല്‍കിയതും പുതിയ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയിലെത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന...
സ്‌കൂള്‍ കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാം; രജിസ്‌ട്രേഷന്‍ 20 ന് ആരംഭിക്കും
ബംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഐഎസ്ആര്‍ഒയുടെ 'യങ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ' രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും. 'യുവ വിജ്ഞാനി...
തൃപ്പൂണിത്തുറ സ്‌ഫോടനം: കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍; പിടിയിലായത് മൂന്നാറില്‍ നിന്ന്
കൊച്ചി: തൃപ്പൂണിത്തുറയിവെ വെടിക്കെട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ...
മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ തള്ളി
കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ല. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ...
വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
ന്യൂഡല്‍ഹി: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള...
ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2000 എ – ഹെല്‍പ്പര്‍മാർ
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ -ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ്...
സപ്ലൈകോ സബ്‌സിഡി കുറച്ചു; ഇനി 35% മാത്രം സബ്‌സിഡി, 13 ഇനങ്ങൾക്ക് വില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി...
ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് ഫെബ്രുവരി 17ന് തുടക്കം
തൃശൂര്‍: സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം - വര്‍ണ്ണപ്പകിട്ട് ഫെബ്രുവരി 17ന് തൃശൂരില്‍ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും...
നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനംചെയ്ത് കര്‍ഷകസംഘടനകള്‍
ഡല്‍ഹി: നാളെ രാജ്യവ്യാപകമായി 'ഗ്രാമീണ്‍ ഭാരത് ബന്ദി'ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ്...
കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ഇന്ന്
ഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് ചര്‍ച്ച....
സമരാഗ്നി ആറ്റിങ്ങൽ സ്വീകരണത്തിൽ പതിനയ്യായിരം പേർ പങ്കെടുക്കും; സ്വാഗതസംഘം രൂപീകരിച്ചു
ആറ്റിങ്ങൽ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി യും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ആറ്റിങ്ങൽ മാമം മൈതാനിയിൽ എത്തി...
യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ 2024, ഇപ്പോള്‍ അപേക്ഷിക്കാം
2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതല്‍...
കോൺഗ്രസ് ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തി
ആറ്റിങ്ങൽ: 2024-25 സാമ്പത്തിക വർഷം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടികുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ...




















