മലയോര ഹൈവേ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം - കോട്ടയ്ക്കല്‍ റോഡുകളുടെയും മലയോര ഹൈവേയുടെ കുടപ്പനമൂട് - വാഴിച്ചല്‍ റീച്ചിന്റെയും നിര്‍മാണം...
ജില്ലയിൽ ആദ്യമായി പെണ്ണിടം പദ്ധതി ആരംഭിച്ചു
തിരുവനന്തപുരം ജില്ലയിൽ ആദ്യമായി ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ പെണ്ണിടം പദ്ധതി ആരംഭിച്ചു. എംഎ ൽഎ ഒഎസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി ജോയി എംഎൽഎ...
വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതിക്ക് ആശുപത്രിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിക്കുന്ന മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ...
കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ...
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ ‘ഭാരത്’ അരി വില്‍പ്പന തുടങ്ങി
തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ'ഭാരത്' അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു....
ജില്ലാ ഗെയിംസ് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം നടന്നു
ആറ്റിങ്ങൽ: ജില്ലാ ഗെയിംസ് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുന്ന കബഡി, വോളി ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ അംഗങ്ങൾക്കായുള്ള ജേഴ്സി വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ...
ആറ്റിങ്ങൽ നഗര സഭാ ബഡ്ജറ്റ് 2024-25
2024-25 വർഷത്തെ പദ്ധതികൾ ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കും. കെ സ്മാർട്ട് ഫലപ്രദമായി നടപ്പാക്കും. എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ. വാർഡ്...
ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916 എന്ന നമ്പറിലേക്ക് ബയോ...
ശ്യാമള (76) നിര്യാതയായി
ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചക്കുളം എൻ.ആർ.എ.77 കെ.ആർ.സദനത്തിൽ (കാവിടി) ശ്യാമള (76) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ മക്കൾ: അജി, അശോകൻ. മരുമക്കൾ:...
അറേബ്യൻ ജ്വല്ലറിയുടെ അക്കൗണ്ടിംഗ് സ്റ്റാഫ് മരണപെട്ടു
ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ അക്കൗണ്ടിംഗ് സ്റ്റാഫ് ആയിരുന്ന സജിത്ത് (29) മരണപ്പെട്ടു. ഒരു അപകടത്തെ തുടർന്ന് ഒരു മാസത്തിലേറെയായി കിടപ്പിലായിരുന്നു....
ബിന്ദു നന്ദനയ്ക്ക് സുഗത കുമാരി പുരസ്കാരം
തോന്നയ്ക്കൽ: കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ഫൗണ്ടേഷൻ്റെ സുഗത കുമാരി പുരസ്കാരം കവയിത്രിയും അധ്യാപികയുമായ ബിന്ദു നന്ദനയ്‌ക്ക്. തോന്നയ്ക്കൽ പഞ്ചായത്ത്...
നാവായിക്കുളം ഇരുട്ടിൽ കേടായ ബൾബുമായി ബി.ജെ.പിയുടെ പ്രതിഷേധം
നാവായിക്കുളം പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് ആറ് മാസം ആയിട്ടും യാതൊരു വിധ നടപടിയും എടുക്കാത്തതിലും, നാഷണൽ ഹൈവേയുടെ ഭാഗത്ത് ഉള്ള ഹൈമാസ്...
റ്റി.പി രേണുക (70) അന്തരിച്ചു
ആറ്റിങ്ങൽ: മൃഗാശുപത്രിയ്ക്ക് എതിർവശം പത്മാനിവാസിൽ (എം.ആർ.എ :115) പരേതനായ വി വാസവന്റെ സഹധർമ്മിണി റ്റി.പി രേണുക (70) അന്തരിച്ചു. മക്കൾ: ആർ റീഷ്, വി...
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രത്തിന് അനാസ്ഥ; അഡ്വ.അടൂർ പ്രകാശ് എം. പി
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഇതുവരെ ചെലവഴിച്ചത് 16.19 കോടി രൂപ മാത്രമെന്ന് അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി കിഷൻ റെഡ്ഢി...
മെഡിക്കൽ കോളേജിൽ ആരുമില്ലാത്തവർക്ക് കൈത്താങ്ങായി കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ്
ആറ്റിങ്ങൽ: കട്ടപറമ്പിൽ കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ് മെഡിക്കൽ കോളേജിൽ നിരാലംബാരായ ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന...
സംസ്ഥാനത്ത് സ്വര്‍ണവില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി. മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ്...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ടി രവിവര്‍മ അന്തരിച്ചു
തൃശൂര്‍: കേന്ദ്ര കൃഷിവകുപ്പു മുന്‍ ജോയിന്റ് ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു. തൃക്കുമാരകുടം...
ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്
തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്. ബജറ്റ് രേഖകള്‍ക്കൊപ്പം...
വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു
പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.15...
വിദേശ സര്‍വകലാശാലകള്‍ അംഗീകരിക്കാനാവില്ല; ബജറ്റ് നിര്‍ദേശത്തിനെതിരെ എസ്എഫ്‌ഐ
കോഴിക്കോട്: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം...





















