എറണാകുളം പ്രസ്‌ക്ലബ് എന്‍വി പൈലി പുരസ്‌കാരം എഎന്‍ രവീന്ദ്രദാസിന്
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍വി പൈലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം...
ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐ ഇനി എസ്എഫ്ഐ നയിക്കും
ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ നടന്ന ട്രൈനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട സീറ്റ് അടക്കം തിരിച്ചു...
ഡിജിപി ഓഫീസിന് മുന്നിൽ സംഘർഷം; കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആശുപത്രിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിനു മുന്നിൽ യു ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് നേരിട്ട പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം...
ചെന്നൈ മുതൽ കോഴിക്കോട് വരെ; ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്
ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്...
കോൺഗ്രസ് മാർച്ച്: തലസ്ഥാനത്ത് സംഘർഷം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ്...
റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; ആദ്യഘട്ടം അഞ്ച് ജില്ലകളില്‍; സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം:ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം...
എം രാജാമണി (58) നിര്യാതനായി
ആറ്റിങ്ങൽ: ഐ.റ്റി.ഐ യ്ക്ക് സമീപം എം.എസ് നിവാസിൽ(ജി.എൻ.ആർ.എ :158) എം രാജാമണി (58) നിര്യാതനായി. ഭാര്യ: കെ രാധ. മക്കൾ: ആർ ശ്യാംരാജ്, ആർ ശരത്ത് രാജ്...
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ
ഡല്‍ഹി: ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും...
കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല; നാട്ടുകാര്‍ക്കു ഭീഷണിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
തിരുവനന്തപുരം: കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എല്ലാ...
‘ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട; നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ട്’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് സ്വർഗ്ഗവാതൽ ഏകാദശി
സ്വർഗ്ഗവാതിൽ ഏകാദശി യോടനുബന്ധിച്ച് നാളെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെളുപ്പിന് 02.30 മണി മുതൽ നിർമ്മാല്യദർശനം. തുടർന്ന് രാവിലെ 05.00 മണി മുതൽ 06.15...
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ, പ്രഖ്യാപനം ഇടത് മുന്നണി യോഗത്തില്‍
തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍...
ജി. വിജയകുമാരി (84) നിര്യാതയായി
വർക്കല കിടവത്തുവിള (മരക്കട നാലുമുക്ക്) വി എസ് ഭവനിൽ സുധകരൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പറ്റർ) ന്റെ ഭാര്യ ജി. വിജയകുമാരി (84 )(റിട്ടയേഡ് ഹെഡ്മിസ്ട്രസ്...
സുധാകരൻ എസ് (74) അന്തരിച്ചു
ചിറ്റാറ്റിൻകര ശോഭാ വിലാസത്തിൽ സുധാകരൻ എസ് (74) അന്തരിച്ചു. ഭാര്യ: സരള മക്കൾ: സുധീഷ് എസ്, അനീഷ് എസ്...
എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് എരുമേലിയിലെ കണമലയിലാണ്...
നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന്...
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; മണ്ഡലകാല പൂജ 27ന്
പത്തനംതിട്ട: ശബരിമല മണ്ഡലകാല പൂജയുടെ ഭാഗമായി അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ...
സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; ടെലികോം ബില്‍ നിര്‍ദേശിക്കുന്നത് വന്‍ മാറ്റങ്ങള്‍
ഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് പുതിയ ടെലികോം ബില്‍ പറയുന്നത്. സുരക്ഷ...
ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി
ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ്...




















