പേമാരിയില് മുങ്ങി ചെന്നൈ; രണ്ട് മരണം,നിരവധി കാറുകള് ഒലിച്ചുപോയി
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്ച്ചെ കരതൊടുന്ന സാഹചര്യത്തില് തമിഴ്നാട്ടില് തീവ്ര മഴ തുടരുന്നു. കനത്ത മഴയില് ഈസ്റ്റ് കോസ്റ്റ് റോഡില്...
രണ്ജി പണിക്കർക്ക് വീണ്ടും വിലക്കുമായി ഫിയോക്
നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി...
വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു
തെലങ്കാനയിലെ ദിണ്ടിഗലിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ്...
സർഗ്ഗ സംവാദം സംഘടിപ്പിച്ചു
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല പ്രതിമാസ പരിപാടിയുടെ ഭാഗമായ് എഴുത്തുകാർക്കൊപ്പം, സർഗ്ഗ സംവാദം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരായ സന്തോഷ് ആറ്റിങ്ങൽ,...
കെഎസ്ആര്ടിസി ബസിന് മുന്നില് വട്ടം നിര്ത്തി; ആലുവയില് ഡ്രൈവറെ മര്ദിച്ച് സ്കൂട്ടര് യാത്രികന്
കൊച്ചി: മുട്ടത്ത് സ്കൂട്ടര് യാത്രികന് കെഎസ്ആര്ടിസി ബസ് ഡ്രൈവറെ മര്ദിച്ചു. സ്കൂട്ടര് ഇടതുവശത്ത്കൂടി ഓവര്ടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ്...
ഇന്തോനേഷ്യയില് അഗ്നിപര്വതം പൊട്ടിത്തെറിച്ച് 11 മരണം
ജക്കാര്ത്ത: പടിഞ്ഞാറന് ഇന്തോനേഷ്യയില് അഗ്നിപര്വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്ന്ന് 11 പേര് മരിച്ചു. 2,891 മീറ്റര് (9,484 അടി) ഉയരമുള്ള...
നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ
നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്....
സ്വകാര്യ ബസ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്ത നിലയിൽ
ആറ്റിങ്ങൽ: സ്വകാര്യ ബസ് അടിച്ചു തകർത്തു. അയിലം സ്കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആർ കെ വി ബസ്സ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്ത നിലയിൽ. ഇന്നലെ...
സംസ്ഥാന ഗണിത ശാസ്ത്ര മേള: ക്വിസിൽ രണ്ടാം സ്ഥാനം നേടി ശ്രീഹരി വിനോദ്
ആറ്റിങ്ങൽ: സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഗണിത ശാസ്ത്ര ക്വിസിൽ രണ്ടാം സ്ഥാനം നേടി ശ്രീഹരി വിനോദ്. ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ...
മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ അഴിമതി ഭരണത്തിനെതിരെ സായാഹ്ന...
കെ. ശിവൻ നിര്യാതനായി
ആറ്റിങ്ങൽ: ആറ്റിങ്ങൽ മങ്കാട്ട്മൂല ചിറവരമ്പത്ത് വീട്ടിൽ കെ ശിവൻ(50) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: എസ്...
ട്രെയിനില് യുവതിക്ക് നേരെ നഗ്നതാ പ്രദര്ശനം; പള്ളി വികാരി കാസര്കോട് അറസ്റ്റില്
കാസര്കോട്: ട്രെയിനില് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിയെ കാസര്കോട് റെയില്വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു ബണ്ട്വാളില്...
കുഞ്ഞുങ്ങളെ റോഡുകളില് എങ്ങനെ സുരക്ഷിതരാക്കാം?; കുറിപ്പുമായി മോട്ടോര് വാഹന വകുപ്പ്
തിരുവനന്തപുരം: ഏറ്റവും വിലപ്പെട്ട നിധിയാണ് കുഞ്ഞുങ്ങള്. അവരെ തികഞ്ഞ ശ്രദ്ധയോടെയാണ് എല്ലാവരും വളര്ത്തുന്നതും. കുട്ടികളെ അടര്ത്തിയെടുക്കാന് തക്കം...
നടക്കാനിറങ്ങിയവരെ കാര് ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്ക്കടയില് കാറിടിച്ച് രണ്ടുപേര് മരിച്ചു. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. രാവിലെ...
ക്രിസ്റ്റി ഫെര്ണാണ്ടസ് അന്തരിച്ചു
കൊച്ചി: മുതിര്ന്ന മുന് ഐഎഎസ് ഉദ്യോഗസ്ഥനും മുന് രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു....
സംസ്ഥാനത്ത് സ്വര്ണവിലയുടെ കുതിപ്പ് തുടരുന്നു
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണവിലയുടെ കുതിപ്പ് തുടരുന്നു. ആദ്യമായി സ്വര്ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ...
സംസ്ഥാന ശാസ്ത്ര മേളയില് മലപ്പുറം ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയില് ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിന്റുമായി കഴിഞ്ഞ വര്ഷത്തെ...
മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി
ഐസ്വാള്: മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്സ് മൂവ്മെന്റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്....
വിജയത്തില് പ്രഗ്നാനന്ദയുടെ സ്വാധീനത്തെക്കുറിച്ച് വൈശാലി
ചെന്നൈ: ഗ്രാന്ഡ്മാസ്റ്റര് പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി മാറിയിരിക്കുകയാണ് പ്രഗ്നാനന്ദയും വൈശാലിയും. കഴിഞ്ഞ ദിവസമാണ് 22കാരിയായ വൈശാലി...
ക്രിസ്മസ് അവധി: നാട്ടിലെത്താന് ട്രെയിനില് ടിക്കറ്റില്ല; ബസില് കൊള്ള നിരക്ക്
സ്പെഷ്യല് ട്രെയിനുകള് അനുവദിച്ചിട്ടില്ലെങ്കില് ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില് നിന്ന് നാട്ടിലെത്താന് മലയാളികള് പാടുപെടും. ബെംഗളൂരുവില്...




















