പത്മനാഭസ്വാമിക്ഷേത്രത്തിലെ അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണക്യാമറകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്
ലോകത്തെ അമൂല്യമായ നിധിശേഖരമുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ അതീവസുരക്ഷാമേഖലയിലെ ഉൾപ്പടെ 10 നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി....
വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ്...
ശശി തരൂരിന് സ്വന്തം അഭിപ്രായം ഉണ്ടാകാം, പാര്‍ട്ടിക്ക് മുകളിലല്ല; അടൂര്‍ പ്രകാശ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരിന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം....
കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, യെല്ലോ അലർട്ട്
ബംഗളുരു: ബംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി....
ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ (84) നിര്യാതയായി
ആറ്റിങ്ങൽ: ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം മ്യൂസിക് ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ (84) മരണപ്പെട്ടു. നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...
മുതലപ്പൊഴിയിൽ താൽക്കാലികമായി നിർത്തിവെച്ച ഡ്രഡ്ജിംഗ് പ്രവർത്തികൾ പുനരാരംഭിക്കും
മുതലപ്പൊഴിയിൽ താൽക്കാലികമായി നിർത്തിവെച്ച ഡ്രഡ്ജിംഗ് പ്രവർത്തികൾ ഇന്ന് പുനരാരംഭിക്കും. ചന്ദ്രഗിരി ഡ്രഡ്ജർ സാങ്കേതിക തകരാർ വന്നതോടെയാണ് സമരസമിതി...
ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം
ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപെട്ടു. തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു....
കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യശാലിയെ അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 706 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ വിറ്റ KH...
മെസി വരുന്നതിന് തടസമില്ല; സ്‌പോണ്‍സര്‍ പണമടച്ചാല്‍ ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കും; വി അബ്ദുറഹിമാന്‍
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാന്‍. ഒക്ടോബറില്‍ ടീം എത്തും. സ്പോണ്‍സര്‍...
കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ...
ഡിജിറ്റൽ പഠനത്തിലൂടെ കർഷക ശാക്തീകരണം; ഡിജിഫാർമർ@പിരപ്പൻ മൺകാട്
ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയ പിരപ്പമൺകാട് കാർഷിക മുന്നേറ്റം വേറിട്ട വഴികളിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ്. കൃഷിയോടൊപ്പം സാംസ്കാരിക...
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി...
വേട്ട തുടർന്ന് മോഹൻലാൽ; 22-ാം ദിവസവും കുതിച്ച് ‘തുടരും’, റെക്കോർഡുകൾ അവസാനിക്കുന്നില്ല
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം...
മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് തരൂര്‍
ഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ...
ട്രെയിൻ യാത്രയിൽ കോച്ച് അപ്ഗ്രേഡ് ചെയ്യാം; പുതിയ സംവിധാനവുമായി റെയിൽവേ മന്ത്രാലയം
വിസ്റ്റാഡോം നോൺ-എസി, വിസ്റ്റാഡോം കോച്ച്, എക്സിക്യൂട്ടീവ് അനുഭൂതി, തേർഡ് എസി ഇക്കണോമി അല്ലെങ്കിൽ 3E എന്നിവയുൾപ്പെടെ പുതുതായി അവതരിപ്പിച്ച ട്രെയിൻ...
പല്ലുവേദനയ്ക്ക് സള്‍ഫസ് ഗുളിക നല്‍കി, യുവതി മരിച്ചു
ഭോപ്പാല്‍: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ സള്‍ഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു. മെഡിക്കല്‍ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ്...
മദ്യപിച്ച് വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ...
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക...
‘ജീവന് ഭീഷണിയുണ്ട്’; സംരക്ഷണം വേണമെന്ന് നടി ഗൗതമി
ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി പൊലീസിൽ പരാതി നൽകി. ചെന്നൈ പൊലീസ്...
കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ കാല്‍ വഴുതി, യുവാവ് 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്
ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ...




















