വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ
തൃശൂര്: ഏകാദശികളില് ഏറെ പ്രധാനപ്പെട്ട വൈകുണ്ഠ ഏകാദശി ഇന്ന്. സ്വര്ഗവാതില് ഏകാദശി എന്നും പുത്രദാ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ധനുമാസത്തിലെ...
മാന്ത്രിക ശബ്ദം നിലച്ചു; സംസ്കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്
തൃശൂര്: മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില് നിന്ന് തൃശൂര് പൂങ്കുന്നത്തെ തറവാട്ടു...
ഭാവ ഗായകന് ഓർമപ്പൂക്കളുമായി കൊല്ലൂരിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി
കണ്ണൂർ: ഭാവഗായകൻ പി ജയചന്ദ്രന് ഓർമപ്പൂക്കൾ അർപ്പിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രാങ്കണത്തിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി. ഗായകൻ യേശുദാസിൻ്റെ...
സ്വര്ണവില ഈ മാസത്തെ ഉയര്ന്ന നിലയില്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തി. 200 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില...
മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു
തൃശൂര്: മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്ബുദത്തെ തുടര്ന്ന് തൃശൂര് അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80...
തിരുപ്പതി ക്ഷേത്രത്തില് തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില് മലയാളിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്പ്പെട്ട് മരിച്ച ആറുപേരില് ഒരാള് മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്മേട് സ്വദേശിനി നിര്മല ആണ്...
ശബരിമലയില് ഭക്തജനങ്ങള്ക്കും ജീവനക്കാര്ക്കും അപകട ഇന്ഷുറന്സ്, പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്ക്കും ദേവസ്വം ജീവനക്കാര്ക്കും സമഗ്ര അപകട ഇന്ഷുറന്സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര് ദേവസ്വം...
തൃശൂര് ജില്ലയിലെ സ്കൂളുകള്ക്ക് നാളെ അവധി
തൃശൂര്: തൃശൂര് ജില്ലയിലെ സ്കൂളുകള് നാളെ കലക്ടര് അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് തൃശൂര് ജില്ല 26 വര്ഷത്തിന് ശേഷം...
‘ബാര് കോഡ് പതിപ്പിക്കും; റോഡില് വാഹനങ്ങളെ നിരീക്ഷിക്കാന് ജിയോ ഫെന്സിങ്’
തിരുവനന്തപുരം: കേരളത്തില് ജിയോ ഫെന്സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്. വാഹനങ്ങളില് ബാര് കോഡ്...
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില് അറസ്റ്റിലായ ബോബി ചെമ്മണൂര് റിമാന്ഡില്. എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ...
സംസ്ഥാന കലോത്സവത്തിൽ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ
സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്രകലയായ പളിയനൃത്തത്തിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ഹയർ...
ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
ആറ്റിങ്ങലിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ദേശീയപാതയ്ക്കരികിൽ ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിനുള്ളിൽ നിന്നുമാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ...
മുഖ്യമന്ത്രിക്ക് കത്ത് അയച്ചു
2007ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വലിയ പള്ളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഇരയായവരെ അഞ്ചുതെങ്ങ് ആറാം വാർഡിൽ പോലീസ് സ്റ്റേഷന് സമീപം...
വാളയാര് കേസില് മാതാപിതാക്കളും പ്രതികള്
കൊച്ചി: വാളയാര് കേസില് കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്ത്ത് സിബിഐ. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്...
എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്
എച്ച്എംപി വൈറസ് വ്യാപനത്തില് ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്...
വിസ്മയ കേസില് ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ് കുമാര്
സ്ത്രീധന പീഡനത്തെ തുടര്ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില് സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ് കുമാര്. തനിക്കെതിരെ ശിക്ഷാവിധി...
സൗദി അറേബ്യയില് കനത്ത മഴ; റോഡുകള് മുങ്ങി, ഒഴുക്കില്പ്പെട്ട് വാഹനങ്ങള്
റിയാദ്: സൗദി അറേബ്യയില് കനത്ത മഴയെ തുടര്ന്ന് റോഡുകള് മുങ്ങി വന്നാശനഷ്ടം. മക്ക, റിയാദ് ഉള്പ്പെടെയുള്ള നഗരങ്ങളില് വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ...
8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ
ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത്...
‘തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’ എന്ന് ബോബി ചെമ്മണൂർ; കോടതിയില് ഹാജരാക്കി
കൊച്ചി: ലൈംഗികാധിക്ഷേപക്കേസില് അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയില് ഹാജരാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ബോബി ചെമ്മണൂര് എറണാകുളം...
എലിവിഷം ചേര്ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്, സുഹൃത്ത് കസ്റ്റഡിയില്
കോഴിക്കോട്: വടകരയില് എലിവിഷം ചേര്ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തില് അടുത്ത...




















