പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍
തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്,...
പാട്ടും നൃത്തവുമായി ആഘോഷരാവ്; പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പുലർന്നു
കൊച്ചി: പുത്തൻ പ്രതീക്ഷകളോടെ 2025നെ വരവേറ്റ് ലോകം. രാജ്യമെമ്പാടും വർണാഭമായ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം,...
സന്തോഷ് ട്രോഫി: ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു, ബംഗാളിന് 33-ാം കിരീടം
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക്...
രവി ഡിസിയെ ചോദ്യം ചെയ്യും; ഡിസി ബുക്സിനെതിരെ കേസ്
കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ...
ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അമ്മ രേണുകയ്ക്ക് ഇടക്കാല...
പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും...
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വ്യാഴാഴ്ച ചുമതലയേല്‍ക്കും
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2ന് രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ...
ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ...
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്...
തിരുവനന്തപുരം ജില്ല അറിയിപ്പുകൾ
ഗതാഗത നിയന്ത്രണം: ആറ്റിങ്ങൽ നിലയ്ക്കാമുക്ക് ,കായിക്കര കടവ് – വക്കം പണയിൽ കടവ് റോഡിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി വക്കം റെയിൽവേ ഗേറ്റ്...
സ്ത്രീശക്തി ലോട്ടറി ഫലമറിയാം
1st Prize-Rs :75,00,000/- SV 841794 (KAYAMKULAM) Cons Prize-Rs :8,000/- SN 841794 SO 841794 SP 841794 SR 841794 SS 841794 ST 841794 SU 841794 SW...
തെരുവ് വിളക്കുകൾ കത്തുന്നില്ല: അഴൂർ പഞ്ചായത്തിൽ കോൺഗ്രസ് മെമ്പർമാരുടെ സമരത്തിൽ സംഘർഷം
ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ചും, തെരുവ് വിളക്കുകൾ കത്തിക്കാത്തത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് മെമ്പർമാർ പായും തലയിണയുമായി...
ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരം, തിരുത്തണം: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ....
ഇനി പണമയയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോകുമോ എന്ന ഭയം വേണ്ട!; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം
ഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ്...
ജനുവരി മുതല്‍ യുപിഐയില്‍ മാറ്റങ്ങള്‍; പുതിയ ചട്ടങ്ങളുമായി ആര്‍ബിഐ
ഡല്‍ഹി: 2025 ജനുവരി 1 മുതല്‍ യുപിഐ പേയ്മെന്റുകളില്‍ മാറ്റങ്ങള്‍. ഫീച്ചര്‍ ഫോണ്‍ വഴിയുള്ള ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി...
വീണ്ടും ഐആര്‍സിടിസി വെബ്സൈറ്റിൽ തകരാര്‍; യാത്രക്കാർ വലയുന്നു
ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റില്‍ വീണ്ടും തകരാര്‍. പുതുവര്‍ഷാഘോഷം...
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക
ഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍...
നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ
ഡല്‍ഹി: നാളെ മുതല്‍ ( ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്‌നം നേരിടുക....
ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം
നഗരസഭാ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി...
അറിയിപ്പ്
നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷന്റെ 12-)0 വാർഷിക സമ്മേളനം ജനുവരി 5-)0 തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആറ്റിങ്ങൽ വെച്ച്...





















