നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷന്റെ 12-)0 വാർഷിക സമ്മേളനം ജനുവരി 5-)0 തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആറ്റിങ്ങൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി നാളെ രാവിലെ 11.30 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസയിൽ ഉള്ള ഐ. എൻ. ടി. യൂ. സി ഓഫീസിൽ പത്ര സമ്മേളനം നടത്തുന്നുവെന്നു സംഘടനഭാരവാഹികൾ അറിയിച്ചു.
NEET PG 2026: ഫലം പ്രഖ്യാപിച്ചു, നിങ്ങളുടെ റാങ്ക് അറിയാം
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2026 ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക...

















