15 മിനിറ്റ്…മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍
വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍....
കലോത്സവത്തിലൂടെ ഉയർന്നുവന്നവർ അഹങ്കാരം കാണിക്കുന്നു’: നടിക്കെതിരെ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി...
ചലഞ്ചേഴ്‌സ് കപ്പ് -2024 ജേഴ്‌സി പ്രകാശനം ചെയ്തു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്...
പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം നടന്നു
ആറ്റിങ്ങൽ: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വകയിരുത്തി പുനർനിർമ്മിച്ച ചിറ്റാറ്റിൻകര - അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ...
ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട; വിദ്യാർത്ഥി അടക്കം മൂന്ന് പേര്‍ പിടിയില്‍
മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക സിന്തറ്റിക് ലഹരി...
ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ
ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ശാർക്കര ക്ഷേത്ര മൈതാനത്തിന് സമീപം ഇക്കഴിഞ്ഞ ഓണത്തിന് ശാർക്കര ബൈപാസിനു...
ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട,...
70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 680 (Akshaya AK 680 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. AU 966347 എന്ന...
അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം മാറ്റി റിയാദ് കോടതി
റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന...
ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ...
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതിഷേധം
കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക്...
മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു...
ഗുരുവായൂര്‍ ഏകാദശി ബുധനാഴ്ച, ക്രമീകരണം ഇങ്ങനെ
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി...
നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍...
കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ആറ്റിങ്ങൽ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആറ്റിങ്ങൽ പട്ടണത്തിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം...
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി...
‘മെഡിസെപ്പ് ഇൻഷുറൻസ് വകുപ്പിന്റെ പൂർണനിയന്ത്രണത്തിലാക്കുക’: കെ.എസ്.റ്റി.എ സമേളനം
സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എ.എസ് ദിലിത്ത് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി...
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1785 ഒഴിവുകള്‍; ഐ.ടി.ഐക്കാര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ 27 വരെ
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പിന് അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്...
ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം നടന്നു
ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം(AKNAF) തിരുവനന്തപുരം ജില്ലാ സമ്മേളനം ആറ്റിങ്ങൽ കാർത്തിക ഹോട്ടലിൽ വെച്ച് നടന്നു. അഡ്വ.. കിളിമാനൂർ ബി ശ്രീകുമാർ...





















