പി പി ദിവ്യയ്ക്ക് നിര്ണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കണ്ണൂര്: എഡിഎം കെ നവീന്ബാബുവിന്റെ മരണത്തില് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്ഡില് കഴിയുന്ന കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി...
കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില് പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. കേസിൽ മൂന്ന് പ്രതികള് കുറ്റക്കാരെന്ന്...
സ്വര്ണവില 59,000ല് താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355...
‘ഒറ്റത്തന്ത’ പ്രയോഗം പിന്വലിച്ചാല് കായികമേളയിലേക്ക് ക്ഷണിക്കും; വി ശിവന്കുട്ടി
കൊച്ചി: 'ഒറ്റത്തന്ത' പ്രയോഗം പിന്വലിച്ചാല് സംസ്ഥാന സ്കൂള് കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സര്ക്കാര് നയമെന്നും...
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ
തിരുവനന്തപുരം: പാലക്കാട് ജില്ലയില് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന് കായിക പദ്ധതി ഒരുങ്ങുന്നു. മലബാര് ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ...
സ്വകാര്യബസിടിച്ച് ആലംകോട്ടെ വെയിറ്റിങ് ഷെഡ് തകര്ന്നു: നാലുപേര്ക്ക് പരിക്ക്
ആറ്റിങ്ങല്: പെട്രോള് പമ്പില് ഒതുക്കിയിടാനായി പിന്നിലേയ്ക്കെടുത്ത സ്വകാര്യബസിടിച്ച് ആലംകോട് ജങ്ഷനിലെ വെയിറ്റിങ് ഷെഡ് തകര്ന്നു. വെയിറ്റിങ്...
ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശി മരണപെട്ടു
തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. ആറ്റിങ്ങൽ മേവർക്കൽ പനയാട്ടുകോണം ജീജ ഭവനിൽ മിഥുൻ (16) ആണ്...
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...
വരുന്നു, പള്ളിക്കലിൽ കുടിവെള്ള പദ്ധതി
നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ജലജീവൻ മിഷനുമായി ചേർന്ന് 183.26 കോടിയുടെ പദ്ധതി....
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മലയാളഭാഷാദിനാചരണം സംഘടിപ്പിച്ചു
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി - മലയാളഭാഷാദിനം സമുചിതമായി ആചരിച്ചു. ഉദ്ഘാടനം എഴുത്തുകാരി, അദ്ധ്യാപികയുമായ രാജേശ്വരി...
ഇരട്ട ചക്രവാതച്ചുഴി; ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം,...
ആറ്റിങ്ങൽ തച്ചൂർക്കുന്ന് ആറാം വാർഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാർ ദുരിതത്തിൽ
ആറ്റിങ്ങൽ തച്ചൂർക്കുന്ന് കൈരളി ജംഗ്ഷൻ ആറാം വാർഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുഷ്കരമാകുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡിൽ ഉണ്ടാകുന്ന...
ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!
നിങ്ങൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ ? ഓട്ടോറിക്ഷയിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ ശരിയായ തുക...
കല്പ്പാത്തി രഥോത്സവം: പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു...
ചക്രവാതച്ചുഴി; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ...
കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട!; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മോശം ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന പേടി ഇനി വേണ്ട. ദീര്ഘദൂര സര്വീസ് നടത്തുന്ന ബസുകള്...
വൈദികനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ സ്വര്ണമാല പൊട്ടിച്ച് ഓടി;തിരുവനന്തപുരം സ്വദേശി പിടിയിൽ
വൈദികനാണെന്നും, പള്ളിയില് നിന്ന് ലോണ് അനുവദിച്ചിട്ടുണ്ടെന്നും കളളം പറഞ്ഞ് വീട്ടില്ക്കയറി പ്രാര്ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് ഓടിയ ആള്...
‘അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന് ആത്മാഭിമാനം അനുവദിക്കുന്നില്ല’; ബിജെപി നേതാവ് സന്ദീപ് വാര്യര്
പാലക്കാട്: അപമാനം നേരിട്ട പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന് ആത്മാഭിമാനം...
യാത്രാക്ലേശത്തിന് അറുതി; നവീകരണം പൂര്ത്തിയാക്കി കുണ്ടന്നൂര്-തേവര പാലം തുറന്നു
കൊച്ചി: അറ്റകുറ്റപ്പണികള്ക്കായി അടച്ച കുണ്ടന്നൂര്-തേവര പാലം തുറന്നു. നവീകരണം പൂര്ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം...
ആറ്റിങ്ങൽ മാർക്കറ്റ്റോഡ് കുഴിമുക്കിനു സമീപം ഗോഡൗൺ വാടകയ്ക്ക്
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ കുഴിമുക്കിനു സമീപം 1000 സ്ക്വയർ ഫീറ്റിൽ പാർക്കിങ് സൗകര്യത്തോടു കൂടി ഗോഡൗൺ വാടകയ്ക്ക്. 10,000 രൂപയാണ് വാടക....




















