ദേശീയപാതയിൽ ആലംകോട് പള്ളിക്ക് മുന്നിൽ വാഹനാപകടം
ആലംകോട് : ദേശീയപാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം. തിരുവനന്തപുരം എയർപോർട്ടിൽ പോയി തിരിച്ച്...
മേയർ വാക്ക് പാലിച്ചില്ല, തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ മരത്തിൽ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മുന്നില് ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്. തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം...
‘കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള് വാങ്ങാം’; പ്രമുഖ കമ്പനിയുടെ പേരില് വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്
തിരുവന്തപുരം: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര് നിര്മ്മാതാക്കളുടെ പേരില് വ്യാജ വെബ് സൈറ്റ് നിര്മ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങള്ക്കെതിരെ...
ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം പേർ
ശബരിമല ദർശനത്തിന് ഓണ്ലൈന് രജിസ്ട്രേഷന് നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്ത്ഥാടകര്ക്കും സുഗമമായ ദര്ശനത്തിനുള്ള...
മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു
തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി...
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക അവാർഡ് വിതരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ആറ്റിങ്ങൽ നഗര സഭയിൽ വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു...
‘ക്ഷണിച്ചത് കലക്ടര്; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്കൂര് ജാമ്യഹര്ജി നല്കി
കൊച്ചി: എഡിഎം നവീന് ബാബു മരിച്ച കേസില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പിപി ദിവ്യ മുന്കൂര് ജാമ്യഹര്ജി നല്കി. ആത്മഹത്യാ...
കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000
എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വണ്ടി നമ്പർ തിരുത്തി ചുറ്റിക്കറങ്ങിയ കമിതാക്കളെ പൊക്കി ആർടിഒ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പലയിടങ്ങളിലായി...
46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ് കിവികള്ക്ക്
ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് 402 റണ്സ് കണ്ടെത്തി ന്യൂസിലന്ഡ്. രചിന് രവീന്ദ്രയുടെ തകര്പ്പന് സെഞ്ച്വറിയും ഡെവോണ്...
107-ാം വയസിലും ഹാര്മോണിയത്തിന്റെ കട്ടകളില് വിരല് അമര്ത്തി കുഞ്ഞമ്മ ചാക്കോ പാടുകയാണ്
കൊല്ലം: വയസ് 107 ആണ്. എങ്കിലും സംഗീതത്തിലെ ആവേശം ഒട്ടും ചോര്ന്നിട്ടില്ല കുഞ്ഞമ്മ ചാക്കോയ്ക്ക്. സ്വരശുദ്ധിയും ഹാര്മോണിയ പെട്ടിയുടെ ശബ്ദവും ഇപ്പോഴും...
വിപണിയില് ‘കരടി വിളയാട്ടം’, സെന്സെക്സ് 500 പോയിന്റ് ഇടിഞ്ഞു, 81,000ല് താഴെ; ഇന്ഫോസിസ്, ബജാജ് ഓട്ടോ ഓഹരികള് റെഡില്
മുംബൈ: ഓഹരി വിപണിയില് ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില് ബിഎസ്ഇ സെന്സെക്സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്സെക്സ് 81000...
കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി
കൊട്ടാരക്കര: തൃക്കണ്ണമംഗലില് അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല് അജിത് നിലയത്തില് തങ്കപ്പന് ആചാരി(82) ആണ്...
എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ...
വയനാട്: കേരളത്തിന് 782 കോടി നല്കി, സ്പെഷല് ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്
കൊച്ചി: വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് പ്രത്യേക ഫണ്ട് അനുവദിക്കുന്നതില് നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്ക്കാര് ഹൈക്കോടതിയില്. വയനാട്...
ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
ആറ്റിങ്ങൽ : വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എസ്കെയുടെ നേതൃത്വത്തിൽ ബിആർസി തലത്തിൽ...
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വീട് നിർമിച്ച് നൽകി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയൂ) കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ കുന്നുമ്മേൽ പുഷ്പമിത്രനും...
പാലക്കാട് ഇടത് സ്വതന്ത്രൻ; പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്?
പാലക്കാട്: കോൺഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം...
പെട്രോള് പമ്പിന്റെ ഫയല് തീര്പ്പാക്കിയതില് വീഴ്ചയില്ല; നവീന് ബാബുവിന് കലക്ടറുടെ ക്ലീന്ചിറ്റ്
കണ്ണൂര്: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള് പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന് ബാബു ഫയല് അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന്...
അട്ടിമറി, ഓസീസ് എന്ന ‘വന് മരം’ വീണു! വനിതാ ടി20 ലോകകപ്പില് ദക്ഷിണാഫ്രിക്ക ഫൈനലില്
ഷാര്ജ: വനിതാ ടി20 ലോകകപ്പില് വമ്പന് അട്ടിമറി. നിലവിലെ ചാംപ്യന്മാരും എട്ട് അധ്യായങ്ങളില് ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്ട്രേലിയയെ...
വിജയത്തുടര്ച്ചയ്ക്ക് കേരളം; രഞ്ജിയില് രണ്ടാം പോരാട്ടം ഇന്ന് മുതല്, സഞ്ജു കളിക്കും
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില് കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്ണാടകയാണ് എതിരാളികള്. ആദ്യ മത്സരത്തില് പഞ്ചാബിനെ...





















