ബാറില്‍ യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍
അങ്കമാലി: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി...
നവീന്‍ ബാബുവിന്റെ മരണം; കൂട്ട അവധിക്ക് റവന്യു ജീവനക്കാര്‍, സംസ്‌കാരം നാളെ
കണ്ണൂര്‍: കണ്ണൂരില്‍ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളജിലെ...
ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍...
കള്ളക്കടല്‍ പ്രതിഭാസം; രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും...
ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി, എസ് ശ്രീജിത്തിന് ചുമതല
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി ഡിജിപിയുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന്...
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുദ്ധവിരുദ്ധ സമാധാന സദസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച പാലസ്തീൻ ജനതയ്ക്ക്...
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി...
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 57,000 കടന്നും കുതിപ്പ്; ആറുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നും മുന്നേറി പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്....
കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ
കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ റെഡ് അലർട്ട് കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024...
ശ്രീകണ്ഠൻ നായർ (72) അന്തരിച്ചു
ചിറയിൻകീഴ്: ചിറയിൻകീഴ് തോട്ടവാരം എസ് എസ് നായർ നിവാസിൽ ശ്രീകണ്ഠൻ നായർ (72) അന്തരിച്ചു. ഭാര്യ: ശകുന്തള മകൾ: ശ്യാമ ചെറുമകൻ: റിദ്വിക് മരണാനന്തര ചടങ്ങുകൾ...
എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി...
രേഖ (39) നിര്യാതയായി
ആറ്റിങ്ങൽ: വേങ്ങോട് സൊസൈറ്റി ജംഗ്ഷൻ കാവേരിയിൽ ജ്യോതികുമാറിന്റെ ഭാര്യ രേഖ (39) നിര്യാതയായി. മക്കൾ:അഭയ്, ആദ്യ. മരണാനന്തര ചടങ്ങുകൾ ഞായർ (20.10) രാവിലെ...
സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ
ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം സഞ്ജു കഴിഞ്ഞ ദിവസം...
നഗരൂരില്‍ കാല്‍നടയാത്രികയായ യുവതിക്ക് നേരെ ലൈംഗീക അതിക്രമം
കിളിമാനൂർ: നഗരൂരിൽ കാൽനടയാത്രികയായ യുവതിക്ക് നേരെ രാത്രിയിൽ ലൈംഗിക അതിക്രമം. നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച...
ജി സത്യൻ അന്തരിച്ചു
ആറ്റിങ്ങൽ: കിഴക്കുപുറം അക്കരവിള വീട്ടിൽ ജി സത്യൻ (ഹെഡ് ലോഡ് യൂണിയൻ സി.ഐ.റ്റി.യു,വെയർ ഹൗസ്, ആറ്റിങ്ങൽ)(58) അന്തരിച്ചു. ഭാര്യ: എൽ ചന്ദ്രിക. മക്കൾ: എസ്...
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം അനീഷ് രവിയ്ക്ക്
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം അനീഷ് രവിയ്ക്ക്.നാടകം, ടെലിവിഷൻ എന്നീ മേഖലകളിൽ നല്കിയ സേവനങ്ങളോടൊപ്പം ഒരു കലാകാരൻ എന്നതിലുപരി സമൂഹിക പ്രതിബദ്ധത...
ആറ്റിങ്ങലിൽ ലേഡീസ് ബ്യുട്ടി പാർലർ വില്പനക്ക്
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലേഡീസ് ബ്യുട്ടി പാർലർ (200 sqft with fully furnished) വില്പനക്ക്....
കരവാരം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി; ബിജെപിക്ക് ഭരണ നഷ്ടം
കരവാരം ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപിക്ക് ഭരണം...
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
അഞ്ചുതെങ്ങ്: സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ.സെക്രട്ടറി...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയാണ് വിപണി...



















