മംഗളുരുവില് കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില് നിന്ന് മുങ്ങിയെടുത്ത് ഈശ്വര് മാല്പെ സംഘം
മംഗളുരുവില് കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര് മാല്പെ ഉള്പ്പെട്ട ഏഴംഗ സ്കൂബ ടീമും എന്ഡിആര്എഫും സംയുക്തമായി നടത്തിയ...
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ്...
തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: ജനങ്ങള്ക്ക് പരാതി നല്കാന് വാട്സ് ആപ്പ് നമ്പര് ഉടന്: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ചും, സേവനങ്ങള് ബോധപൂര്വം വൈകിപ്പിക്കുന്നതിനെതിരെയും പൊതുജനങ്ങള്ക്ക് പരാതി നല്കാന് വാട്സ്...
കാലാവസ്ഥ മുന്നറിയിപ്പില് മാറ്റം, നാലുജില്ലകളിൽ ഓറഞ്ച് അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നേരത്തെ ഇന്ന് ആറു ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്....
പേരിലെ പൊരുത്തക്കേട്; ലക്ഷത്തിലേറെപ്പേരുടെ റേഷന് കാര്ഡ് മസ്റ്ററിങ് അസാധുവാക്കി
ആലപ്പുഴ: സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന് കാര്ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്കാര്ഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം....
മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ...
സഡന് ബ്രേക്കിട്ട് സ്വര്ണവില; പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവിലയില് ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 56,800 രൂപയായി....
മാട്ടുപ്പെട്ടിയില് ഉല്ലാസയാത്രയ്ക്കായി ഇനി സോളാര് ബോട്ടും; ഒരേ സമയം 30 പേര്ക്ക് സഞ്ചരിക്കാം
മൂന്നാര്: മാട്ടുപ്പെട്ടിയില് സഞ്ചാരികള്ക്കായി സോളാര് ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന ബോട്ട് സര്വീസ് ആരംഭിച്ചു. ഒരേ സമയം 30 പേര്ക്ക്...
ബലാത്സംഗക്കേസില് ചോദ്യം ചെയ്യല്; സിദ്ദിഖ് പൊലീസ് സംഘത്തിന് മുന്നിൽ
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില് നടന് സിദ്ദിഖ് പൊലീസിന് മുന്നില് ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര് ഓഫീസിലാണ്...
കൊച്ചിയില് പേപ്പര് പഞ്ചിങ് മെഷീനില് കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
കൊച്ചി: സ്വകാര്യ പ്രസിലെ പേപ്പര് പഞ്ചിങ് മെഷീനിനുള്ളില് കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില് പരേതനായ പി ജെ...
തിരക്കിന് ആശ്വാസം; കൊല്ലം- എറണാകുളം മെമു ട്രെയിന് സര്വീസ് ഏറ്റെടുത്ത് യാത്രക്കാര്
കൊച്ചി: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവില് കോട്ടയം പാതയില് കൊല്ലം- എറണാകുളം മെമു ട്രെയിന് ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക്...
ഭാരത് സേവക് ഹോണർ ദേശീയ പുരസ്കാരത്തിനർഹനായി രാഷ്ട്ര ദീപിക റിപ്പോർട്ടർ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ...
എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് സർക്കാർ കോടതിയിൽ
കൊച്ചി: മലപ്പുറം മുൻ എസ്പി: സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്നും വീട്ടമ്മയുടേത്...
സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു
ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി അജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ജി നാരായണ പിള്ള...
വഖ്ഫ് ഭേദഗതി: അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.
കല്ലമ്പലം: നിലവിലെ വഖ്ഫ് നിയമം മുഴുവനായും മാറ്റിമറിക്കുന്ന രീതിയിൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖ്ഫ് ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ...
വിഷൻ 2025; ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ക്യാമ്പ് എക്സിക്യൂട്ടിവ് നടന്നു
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിഷൻ 2025 ന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ക്യാമ്പ് എക്സിക്യൂട്ടിവ് സംഘടിപ്പിച്ചു. തദേശ...
അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണ യോഗം നടന്നു
അകാലത്തിൽ അന്തരിച്ച പ്രശസ്ത യുവ സംവിധായകൻ ഷിബു പാലച്ചിറയുടെ അനുസ്മരണം കാപ്പിൽ റോയൽ റിസോർട്ടിൽ നടന്നു. പ്രശസ്ത സംവിധായകർ ആയ റിജു നായർ, ഡിങ്കിരി അനിൽ,...
ചോദ്യങ്ങള്ക്കു നക്ഷത്രചിഹ്നം ഒഴിവാക്കിയതില് പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുമായി വാക്പോര്; സതീശനെ വിമര്ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില് ചോദ്യോത്തര വേളയില് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള് നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ...
യുവതിക്ക് നേരെ ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ
കടയ്ക്കാവൂർ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട് കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ്...
ആലംകോട് – മീരാൻകടവ് റോഡിൽ ഗതാഗത നിയന്ത്രണം
ചിറയിൻകീഴ്: നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് – മീരാൻകടവ് റോഡിൽ കടയ്ക്കാവൂർ മച്ചാത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള ഭാഗത്തെ പുനർനിർമ്മാണ...





















