ബംഗളൂരുവില് മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി
ബംഗളൂരു: ബംഗളൂരുവില് മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ്...
ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു
കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ്...
‘സിനിമ സമൂഹത്തിൻ്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു’; മോഹൻലാൽ
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട്...
ഗുജറാത്തില് ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു
ഗുജറാത്തില് ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന് തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്ന്ന്...
ഗൂഗിൾ പേ ഇടപാട് ഇനി വളരെ എളുപ്പം; കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിച്ച് കമ്പനി
ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ...
രോഗം ഭേദമായില്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം വാർത്താ കുറിപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ്...
കാപ്പാ കേസില് ഉള്പ്പെട്ട് നാടുകടത്തപ്പെട്ട പ്രതി കൊല്ലപ്പെട്ട നിലയില്
കോട്ടയം: കാപ്പാ കേസില് ഉള്പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര് പ്ലാന്കുഴിയില്...
ബലാത്സംഗക്കേസ്; മരടിലെ വില്ലയുടെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം മുകേഷ്
കൊച്ചി: ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ്...
ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി . ടി പി രാമകൃഷ്ണന് ചുമതല
ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ടി പി രാമകൃഷ്ണന് ചുമതല. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന...
‘ക്യാംപ് അല്ല, വീട് വേണം; ദുരന്തം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞു’- സർക്കാരിനോട് ഹൈക്കോടതി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്നു...
‘രാജി വയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില് പ്രതിയായ നടന് എം മുകേഷ് എംഎല്എ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില് തീരുമാനം. ലൈംഗിക...
കവലയൂർ – പുതുവിള റോഡിൻ്റെ ഉദ്ഘാടനം നടന്നു
ആറ്റിങ്ങൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മിച്ച കവലയൂർ - പുതുവിള റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവഹിച്ചു....
ഷൂട്ടിങില് ഒരു വെള്ളി കൂടി; പാരാലിംപിക്സില് ഇന്ത്യന് മെഡല് നേട്ടം 4
പാരിസ്: പാരാലിംപിക്സില് ഇന്ത്യക്ക് നാല് മെഡലുകള്. ഒരു സ്വര്ണം, ഒരു വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം ദിനം...
മലയാളം സിനിമയില് നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാര്
മലയാളം സിനിമയില് നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാര്. കാരവനില് ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യം...
മദ്യപാനത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു
കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ...
ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്
കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A)...
യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്
കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്...
ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...
ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില് നടപടി; ഇപി ജയരാജനെ എല്ഡിഎഫ് കണ്വീനര് സ്ഥാനത്തുനിന്നു നീക്കി
തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു മുന്നണി കണ്വീനര് സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം....
സ്വര്ണ വിലയില് വീണ്ടും ഇടിവ്
കൊച്ചി: സ്വര്ണ വിലയില് തുടര്ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപ. ഒരു ഗ്രാം സ്വര്ണത്തിന്റെ...





















