കളരിപ്പയറ്റിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികളുടെ കച്ചകെട്ടൽ ചടങ്ങ് നടത്തുന്നു
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിൻ്റേയും കട്ടിയാട് വി.എസ് മർമ്മ ചികിത്സാ കളരി സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കളരി ഗുരുക്കൾ...
വൈദ്യുതി ബോർഡ് ജീവൻമരണ മേഖല ആക്കരുത് – കേരള പവർ വർക്കേഴ്സ് കോൺഗ്രസ്
കേരള പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധിസമ്മേളനവും സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വൈദ്യുതി നിയമങ്ങളെക്കുറിച്ചും ട്രേഡ് യൂണിയൻ നിയമങ്ങളെ...
ആറ്റിങ്ങൽ കടുവയിൽ ഇടവീട്ടിൽ ശ്രീ മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥിമഹോത്സവം സെപ്റ്റംബർ 6, 7ന്
ആറ്റിങ്ങൽ കടുവയിൽ ഇടവീട്ടിൽ ശ്രീ മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥിമഹോത്സവം സെപ്റ്റംബർ 6, 7 തീയതികളിൽ നടത്തും. 6 നു രാവിലെ 7 മണിക്ക് ഗണപതി ഹോമം,...
അത്യപൂർവ്വം! ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുന്നു
കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു, ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുന്നു. നിലവിലുള്ള...
സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള...
3 ജില്ലകൾക്ക് മുന്നറിയിപ്പ്, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
സ്കൂൾ മതിൽ ഇടിഞ്ഞുവീണു
ആറ്റിങ്ങൽ ടൗൺ യുപിഎസിന്റെ മതിൽ ഇടിഞ്ഞ് റോഡിൽ വീണു. ജംഗ്ഷനിൽ നിന്നും വീരളം റോഡിൻറെ വശത്തെ മതിലാണ് വീണത്. ഇന്ന് രാവിലെ സ്കൂളിൽമതിലിനകത്ത് ജെസിബി...
ലക്ഷ്മിക്കുട്ടി (85) നിര്യാതയായി
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വിഷ്ണു ഭവനിൽ പരേതനായ രംഗനാഥൻ ആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: ഹരിലാൽ, സുനിൽകുമാർ, സനൽ കുമാർ....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിനു പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി...
നെടുമങ്ങാട് വിനോദ് വധം: ഒന്നാം പ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ...
ഷിബിലി കൊലക്കേസ് പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ, ഒളിവിലായിരുന്ന പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു...
എംഡിഎംഎ കടത്താൻ ശ്രമം; സ്കൂൾ മാനേജർ അടക്കം പിടിയിൽ
മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എല്‍ പി സ്‌കൂള്‍ മാനേജര്‍ അടക്കം...
ശബരിമലയിലെ പുതിയ ഭസ്മക്കുളം; നിര്‍മാണം ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന്...
13കാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
തിരുവനന്തപുരം: സഹോദരി തന്നെ വിളിച്ചിട്ടില്ലെന്ന് കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തസ്മിത്ത് തംസത്തിന്റെ സഹോദരന്‍ വാഹിദ് ഹുസൈന്‍ അറിയിച്ചു....
വനിത ട്വന്റി 20 ലോകകപ്പ് വേദിയിൽ മാറ്റം
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ തീരുമാനം അനുസരിച്ച് ഇത്തവണ മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിലെ ആഭ്യന്തര...
സംസ്ഥാനത്ത് ഓണക്കിറ്റ് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം...
കനത്ത കാറ്റിൽ പലയിടത്തും നാശനഷ്ടം
കിളിമാനൂർ പുതിയകാവ് കെ എസ് ഇ ബി ക്ക് സമീപം വട്ടമരം റോഡിലേക്ക് വീണു. വിവിധ ഇടങ്ങളിൽ റബർ മരങ്ങളും വാഴകളും ഒടിഞ്ഞു വീണു. ആലപ്പുഴ തകഴിയിൽ പാളത്തിന്...
പെൻഷൻ മുടങ്ങിയ മനോവിഷമം; കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി പെൻഷൻ...
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് 53,360 രൂപ ഭേദിച്ചും മുന്നേറിയത്. നിലവില്‍...
കനത്ത മഴയിൽ അഞ്ചുതെങ്ങ് സ്വദേശിയുടെ വീട് തകർന്നു
കനത്ത മഴയിൽ അഞ്ചുതെങ്ങ് സ്വദേശിയുടെ വീട് തകർന്നു. അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം വാടിക്കകം തുണ്ട്പുരയിടത്തിൽ ഏടൽ മൈക്കിളിന്റെ വീടാണ് തകർന്നത്....




















