പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കി

പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കി

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മജ...

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകദിനമാചരിച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകദിനമാചരിച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിക്കുകയും മികച്ച പുഷ്പകൃഷിക്കും മികച്ച പച്ചക്കറി JL G ഗ്രൂപ്പ് കൃഷിക്കും അവാർഡും പൊന്നാടയും അണിയിച്ച്...

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര...

വിലയേറിയ പ്ലേ ബട്ടൻ; കേരളത്തിൽ ഇതാദ്യം, സ്വപ്നനേട്ടത്തിൽ ‘കെഎല്‍ ബ്രോ

വിലയേറിയ പ്ലേ ബട്ടൻ; കേരളത്തിൽ ഇതാദ്യം, സ്വപ്നനേട്ടത്തിൽ ‘കെഎല്‍ ബ്രോ

അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെ എല്‍ ബ്രോ ബിജു ഋത്വിക് എന്ന യു ട്യൂബ് ചാനൽ. ബിജുവും അമ്മയും...

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പൊലീസ് പിടിയിൽ

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബുധനാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന്...

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ തുടരണോ?, തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ തുടരണോ?, തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം...

കാരുണ്യ ലോട്ടറി ഫലം ഇന്ന്

കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80...

‘ഇത്ര വെപ്രാളം എന്തിനാണ്? സമയമാവട്ടെ, റിപ്പോര്‍ട്ട് പുറത്തു വരും’

‘ഇത്ര വെപ്രാളം എന്തിനാണ്? സമയമാവട്ടെ, റിപ്പോര്‍ട്ട് പുറത്തു വരും’

തിരുവല്ല: മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍...

ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ യുവതി അപകടത്തിൽ മരണപെട്ടു

ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ യുവതി അപകടത്തിൽ മരണപെട്ടു

ആലപ്പുഴ: കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ്...

വരും ദിവസങ്ങളിൽ മഴ കനക്കും

വരും ദിവസങ്ങളിൽ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പത്തനംതി​ട്ട...

റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ‌ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന...

ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി ആർ എം ജാസ്സിം

ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി ആർ എം ജാസ്സിം

ആറ്റിങ്ങൽ: ഈ വർഷത്തെ ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി അവനവഞ്ചേരി ആർ എം ജാസ്മിൻ മൻസിലിൽ റാഫിയുടെയും, ഷൈല ബീഗത്തിന്റെയും മകനായ ആർ എം...

ഇനി ഓട്ടോറിക്ഷയില്‍ കേരളം മുഴുവന്‍ ചുറ്റാം; പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

ഇനി ഓട്ടോറിക്ഷയില്‍ കേരളം മുഴുവന്‍ ചുറ്റാം; പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. സ്റ്റേറ്റ്...

മുതലപ്പൊഴിയിൽ അപകടം: മത്സ്യത്തൊഴിലാളിയെ കാണാതായി

മുതലപ്പൊഴിയിൽ അപകടം: മത്സ്യത്തൊഴിലാളിയെ കാണാതായി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ 6:20 നാണ് അപകടം സംഭവിച്ചത്. വള്ളത്തിൽ 4...

‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, ഉജ്ജ്വല വരവേല്‍പ്പ്

‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, ഉജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകൻ എം...

‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, ഉജ്ജ്വല വരവേല്‍പ്പ്

‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, ഉജ്ജ്വല വരവേല്‍പ്പ്

ലണ്ടന്‍: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നു നാട്ടിലെത്തി. താരത്തിനു ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഒളിംപിക്‌സ്...

വി സുനിൽ (59) നിര്യാതനായി

വി സുനിൽ (59) നിര്യാതനായി

ആറ്റിങ്ങൽ മൃഗാശുപത്രിയ്ക്ക് സമീപം എൻ.വി നിവാസിൽ (എം.ആർ.എ:77) പരേതരായ എൻ വാസുദേവന്റേയും (മലയാളമനോരമ. ലേഖകൻ) പി. ശ്രീമതിയുടേയും മകൻ വി സുനിൽ (59)...

ബിന്ദു ഒ. റ്റി (56) അന്തരിച്ചു

ബിന്ദു ഒ. റ്റി (56) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പുറക് വശം തുഷാരത്തിൽ ബിന്ദു ഒ.റ്റി(56) അന്തരിച്ചു. ഭർത്താവ്: പ്രേംരാജ് സി.പി. മക്കൾ: തുഷാര പി.ബി...