പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം
പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പത്തനംതിട്ട -റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. നദിയിൽ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎൽഎ...
കേന്ദ്ര ബഡ്ജറ്റ്: സ്വര്‍ണം, വെള്ളി വില കുറയും
സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി
എൻപിഎസ് വാത്സല്യ - പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി.എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം. കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ...
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 10 ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍...
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം...
പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല
പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും...
ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍
കൊച്ചി: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ...
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി
മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ആന്ധ്രാ പ്രദേശിനും ബിഹാറിനും കൂടുതല്‍ പദ്ധതികളും ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ആദായ...
6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി
കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിനിയില്‍ മിടിക്കുന്നു. ഹൃദയവും, രണ്ട്...
അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി
അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. ലീഗൽ...
പുതിയ ജില്ലാകളക്ടർ ചുമതലയേറ്റു
തിരുവനന്തപുരം ജില്ലാ കളക്ടറായി അനുകുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐടി മിഷൻ...
ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത്...
ശുചിത്വ പുരസ്കാരം കല്ലിൻമൂട് അങ്കണവാടിക്ക്
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ശുചിത്വ പുരസ്കാരം 2024 ന് കല്ലിൻമൂട് അങ്കണവാടി നേടി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 171 അങ്കണവാടികളിൽ...
പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം.
സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകൾ വെബ്സൈറ്റിലുണ്ട്. ഇതനുസരിച്ചാണ് അപേക്ഷ പുതുക്കേണ്ടത്. ആദ്യ സപ്ലിമെൻ്ററി അലോട്മെന്റിൽ അവസരം ലഭിക്കാത്തവർക്കും തെറ്റായ...
സ്വര്‍ണവില വീണ്ടും 54,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960...
അപകട ദിവസം അർജുന്‍റെ ട്രക്ക് കടന്നുപോയ റോഡുകളിലെ ദൃശ്യങ്ങള്‍ പുറത്ത്
ബെംഗളൂരു: കര്‍ണാകയിലെ ഷിരൂരിൽ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അർജുന്‍റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്...
മോദി സർക്കാരിന്റെ 12 ബജറ്റുകൾ; പ്രധാന പ്രഖ്യാപനങ്ങളെല്ലാം ഒറ്റനോട്ടത്തിൽ
മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന...
അർജുന്റെ ലോറി കരയിൽ തന്നെയുണ്ട്, സാധ്യത 90 ശതമാനത്തിലേറെയെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ
ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ലോറി കരയിലെ മണ്ണിൽ തന്നെയുണ്ടാവാനാണ് കൂടുതല്‍ സാധ്യതയെന്ന് രക്ഷാപ്രവർത്തനത്തിന്...
ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക്...
ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല
ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍...



















