വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്
തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ...
പാകിസ്ഥാന് ടി20 ലോകകപ്പില് നിന്നു പുറത്ത്; അമേരിക്ക സൂപ്പര് എട്ടില്
ന്യൂയോര്ക്ക്: ടി20 ലോകകപ്പില് നിന്നു പാകിസ്ഥാന് ആദ്യ റൗണ്ടില് തന്നെ പുറത്ത്. അമേരിക്കയും അയര്ലന്ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്ന്നു...
ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില് മരിച്ച തൃശൂർ ചാവക്കാട് തെക്കന് പാലയൂര് സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്കുമെന്ന്...
സംസ്ഥാനത്തെ ക്രമസമാധാന നില ചര്ച്ച ചെയ്യാന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചര്ച്ച ചെയ്യാന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്വേശ്...
മുന്നറിയിപ്പില് മാറ്റം, തിങ്കളാഴ്ച മുതല് മഴ ശക്തമാകും; നാലു ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നിലവില് ദുര്ബലമായി തുടരുന്ന കാലവര്ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ...
ഉടന് തന്നെ എടിഎം ഇടപാടുകള്ക്ക് ചെലവേറിയേക്കും; കാരണമിത്
ന്യൂഡല്ഹി: വൈകാതെ തന്നെ എടിഎം ഇടപാടുകള്ക്ക് ഉപയോക്താക്കള് കൂടുതല് ഫീസ് നല്കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്ചെയ്ഞ്ച് ഫീസ് രണ്ടുരൂപ...
നഷ്ടപരിഹാരം, ഇന്ഷുറന്സ് ഉടന് ലഭ്യമാക്കും; കുവൈത്ത് സര്ക്കാര് ഉറപ്പു നല്കിയെന്ന് കേന്ദ്രമന്ത്രി
കൊച്ചി: തീപിടിത്ത ദുരന്തത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്കുള്ള നഷ്ടപരിഹാരം, ഇന്ഷുറന്സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്...
സ്റ്റേഷനില് നിന്ന് സഹായം കിട്ടിയില്ലെന്ന ആശങ്ക വേണ്ട; പരാതിക്കാരനെ നേരിട്ട് വിളിക്കും,പുതിയ പദ്ധതിയുമായി പൊലീസ്
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി മടങ്ങിയാലും ജനങ്ങള്ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല് പൊലീസ് സ്റ്റേഷനില് പരാതി നല്കിയതിനെ പറ്റിയും അവിടെ...
യോഗ പരിശീലനം ആരംഭിക്കുന്നു
ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 തിങ്കളാഴ്ച വൈകുന്നേരം മുതൽ യോഗ പരിശീലനം ആരംഭിക്കുന്നു. വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ...
കണ്ണീര്പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്
കൊച്ചി: കുവൈത്ത് തീപിടിത്തത്തില് മരിച്ചവര്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. നെടുമ്പാശേരി വിമാനത്താവളത്തില് പൊതുദര്ശനത്തിന് വെച്ച മൃതദേഹങ്ങളില്...
പി.കെ കുഞ്ഞച്ചൻ അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിച്ചു
കേരളാ കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.കെ കുഞ്ഞച്ചൻ അനുസ്മരണവും പഠന ക്ലാസും നടത്തി. അനുസ്മരണപ്രഭാഷണവും പഠന...
ആലപ്പുഴയില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആലപ്പുഴ: ചെങ്ങന്നൂരില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസിന് തീപിടിച്ചു. മാന്നാര് ഭുവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്ന്നതോടെ...
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 3 മണിക്ക് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം...
‘ക്വിക്ക് സെർവ്’ പദ്ധതിയുമായി കുടുംബശ്രീ
കോഴിക്കോട്: ഓഫീസും വീടും മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ആകെ നട്ടംതിരിഞ്ഞിരിക്കുമ്പോൾ ഒരു ഫോൺവിളിക്കപ്പുറം വീട്ടുപണിക്കും കുഞ്ഞുങ്ങളെ...
വ്യോമസേനയിൽ അഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം
വ്യോമസേനയുടെ അഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ...
കുവൈത്ത് ദുരന്തത്തില് മരിച്ചവര്ക്ക് വിട നല്കാന് നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില് ഏറ്റുവാങ്ങും
തിരുവനന്തപുരം: കുവൈത്തില് തീപിടിത്തത്തില് മരിച്ച മലയാളികളുടെ മൃതദേഹങ്ങള് ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്ച്ചെ 1.15ന്...
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്...
ഇന്നത്തെ പരിപാടികൾ റദ്ദാക്കി; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തുമെന്ന് സുരേഷ് ഗോപി
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ...
തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ
അധ്യാപക ഒഴിവ് ബാലരാമപുരം പൂങ്കോട് ഗവ.എസ്വി എൽപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 18 ന് രാവിലെ 10 ന്. കുമാരപുരം ഗവ യുപിഎസിൽ...
കീം 2024: അപേക്ഷ സമര്പ്പിക്കാന് വീണ്ടും അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല് ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില് അപേക്ഷ സമര്പ്പിക്കാന്...




















