ഉത്തരാഖണ്ഡില് ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില് മലയാളികളും
ഡെറാഢൂണ്: ഉത്തരാഖണ്ഡില് ട്രക്കിങ്ങിനിടെ മരിച്ച കര്ണാടക സംഘത്തില് മലയാളികളും. കര്ണാടക ട്രക്കിങ് അസോസിയേഷന് മുഖേനെ മെയ് 22നാണ് 29 അംഗ സംഘം...
പോക്കറ്റിലിട്ടിരുന്ന ഫോണ് പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
കാസര്കോട്: കാസര്കോട് കള്ളാറില് മൊബൈല് ഫോണ് പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര് സ്വദേശി പ്രജില് മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും,...
‘ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണം’; എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സർക്കാർ എൽ പി സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രീ പ്രൈമറിയും ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ...
സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്ക്കം; മര്ദനമേറ്റ ഓട്ടോ ഡ്രൈവര് മരിച്ചു
കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്ന്നുണ്ടായ തര്ക്കത്തില് മര്ദനമേറ്റ ഓട്ടോ ഡ്രൈവര് മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില് ജോയിയാണ്...
മുന്നറിയിപ്പില് മാറ്റം, എട്ടു ജില്ലകളില് ശക്തമായ മഴ; യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്കിയിരുന്നത്. പുതുക്കിയ മഴ...
ശനിയാഴ്ചയില്ല, മോദിയുടെ സത്യപ്രതിജ്ഞ ഒന്പതിന്?; ഡല്ഹിയില് തിരക്കിട്ട ചര്ച്ചകള്
ന്യുഡല്ഹി: മൂന്നാം നരേന്ദ്രമോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കുമെന്ന് റിപ്പോര്ട്ടുകള്. സത്യപ്രതിജ്ഞാ ചടങ്ങുകള് ശനിയാഴ്ച...
യുവതി വാര്ഡില് പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല് കോളജില് നവജാത ശിശു മരിച്ചതിനെ തുടര്ന്ന് പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ...
അങ്കണവാടി പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ നഗരസഭ 27 ആം വാർഡ് അങ്കണവാടി 25 ഇലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഷീജ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് എൻ ആർ എ പച്ചക്കുളം സംഭാവന...
സംസ്ഥാനത്ത് സ്വര്ണവില തിരിച്ചുകയറി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില തിരിച്ചുകയറി. ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്. 53,840 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ്...
നീന്തല് പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന് മരിച്ചു
മലപ്പുറം: നീന്തല് പഠിക്കുന്നതിനിടെ കുളത്തില് മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന് മരിച്ചു. മലപ്പുറം കോട്ടക്കല് സ്വദേശി ധ്യാന് നാരായണനാണ്...
മൂന്നാം ദിവസം വീണ്ടും ജാമ്യാപേക്ഷ; പള്സര് സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്സര് സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി. തുടര്ച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ...
25 ശനിയാഴ്ചകള് പ്രവൃത്തിദിനമാകും; അധ്യാപക സംഘടനകളുടെ എതിര്പ്പ് അവഗണിച്ച് അക്കാദമിക് കലണ്ടര്
തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടര് സര്ക്കാര് പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്പ്പ് അവഗണിച്ച് സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള...
ഉടന് ഡല്ഹിയിലെത്താന് സുരേഷ് ഗോപിക്ക് നിര്ദേശം; മന്ത്രിയാകുമെന്ന് റിപ്പോര്ട്ട്
തൃശൂര്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ഡല്ഹിയില് എത്താന് ആവശ്യപ്പെട്ടതായി തൃശൂര് എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്പായാണ്...
അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്...
ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് പെരുംകുളം എ എം എൽ പി എസിലെ കുട്ടികൾ
ലോക പരിസ്ഥിതി ദിനത്തിൽ പെരുംകുളം എ എം എൽ പി എസിൽ ഹരിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒന്നും രണ്ടും ക്ലാസിലെ...
സമാധാന ക്യാമ്പയിനും പരിസ്ഥിതി ദിനാചരണംവും സംഘടിപ്പിച്ചു
ആൾ ഇന്ത്യാ പീസ് ആൻഡ്...
ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്ലൈനര്; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്
വാഷിങ്ടന്: ഇന്ത്യന് വംശജയായ സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ...
അധ്യാപക ഒഴിവ്: അഭിമുഖം നാളെ
ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, ജൂനിയർ ഹിന്ദി, എഫ്ടിഎം അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ...
ബൈക്ക് മോഷണം പോയി
ആറ്റിങ്ങൽ തച്ചൂർ കുന്ന് കൈരളി ജംഗ്ഷനിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി KL-16-V-5342 Honda Unicorn Black color bike മോഷണം പോയി. ആറ്റിങ്ങൽ രാമച്ചംവിള...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്വലിക്കും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്ച്ച് 16 മുതല് ഏര്പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ...





















