ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ
ആറ്റിങ്ങലിൽ അടൂർ പ്രകാശിന് 1558 വോട്ടുകൾക്ക് മുന്നിൽ
‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി
തൃശൂര്‍: ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം...
കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു...
ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ
ആറ്റിങ്ങലിൽ വി ജോയ് 4317 വോട്ടുകൾക്ക് മുന്നിൽ
ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില...
‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ
ഒടുവില്‍ സുരേഷ് ഗോപി തൃശൂര്‍ ഇങ്ങെടുത്തു. കൊച്ചു കുട്ടികള്‍ പോലും ഏറ്റു പറഞ്ഞ പ്രയോഗം. തൃശൂര്‍ ഞാനിങ്ങെടുക്കുവാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും...
രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍;എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം...
ആറ്റിങ്ങലിൽ 626 ലീഡ് അടൂർ പ്രകാശിന്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 626 ലീഡ് അടൂർ പ്രകാശിന്
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ. സുരേഷ് ഗോപിയുടെ ലീഡ് 30000...
പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം....
ലീഡ് നില മാറി മറിയുന്നു
ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പിന്നിലേക്ക് പോകുന്നു. ലീഡ് നിലയിൽ മുന്നൂറിന് മുകളിൽ ഉണ്ടായിരുന്ന ലീഡ് നില 243 ലേക്ക് ആണ് താഴ്ന്നത്....
ആറ്റിങ്ങലിൽ 827 ലീഡ് അടൂർ പ്രകാശിന്
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട്...
ആറ്റിങ്ങലിൽ 1003 വോട്ടുകൾക്ക് മുന്നിൽ വി ജോയ്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 1003 വോട്ടുകൾക്ക് ലീഡ്...
തെരഞ്ഞെടുപ്പ് ഫലം
ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം ഭൂരിപക്ഷം കടന്ന് 301 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 172 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റിലും...
ആറ്റിങ്ങലിൽ ആദ്യ ലീഡ് അടൂർ പ്രകാശിന്
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട്...
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ സൂചനകള്‍ നിമിഷങ്ങള്‍ക്കകം
രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ എണ്ണുക തപാല്‍ വോട്ടുകള്‍. ആദ്യത്തെ 15 മിനുട്ടിനുള്ളില്‍ ആദ്യ സൂചനകള്‍....
തെരഞ്ഞെടുപ്പ് ഫലം തത്സമയം: live
ഫോട്ടോ ഫിനിഷിലേക്ക് ആറ്റിങ്ങൽ; അടൂർ പ്രകാശ് മുന്നിൽ ഫോട്ടോ ഫിനിഷിനൊടുവിൽ ആറ്റിങ്ങലിൽ യുഡിഎഫ്...
അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം ശശി എം എൽ എ നിർവഹിച്ചു
അയിലം ഗവൺമെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ ഉദ്ഘാടനം എംഎൽഎ വി.ശശി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എൻ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ...














