തൃക്കാക്കര ഇനി ഉമാ തോമസിന് സ്വന്തം; യുഡിഫിന് ചരിത്ര വിജയം

Jun 3, 2022

seena

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞടെുപ്പ് വോട്ടണ്ണല്‍ അവസാനിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് ഉജ്ജ്വല വിജയം.തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് യു.‍ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത രണ്ടു തവണ തന്റെ ഭർത്താവ് പി.ടി തോമസ് നേടിയ ഭൂരിപക്ഷവും ഉമ ഇത്തവണ മറികടന്നു എന്നതാണ്. 2011–ൽ ബെന്നി ബഹനാന് ലഭിച്ച 22,406 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷം. മണ്ഡലത്തിലെ ഏറ്റവും കുറവ് വോട്ടിങ് ശതമാനവും ഇത്തവണയായിരുന്നു– 68.77.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...