നടൻ പ്രേംകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും

Jul 13, 2022

seena

തിരുവനന്തപുരം: നടൻ പ്രേംകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും. “ദൈവത്തിന്റെ അവകാശികൾ” എന്നാണ് പുസ്തകത്തിന്റെ പേര്. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

“പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ..”, ചിത്രത്തോടൊപ്പം മോഹൻലാൽ കുറിച്ചു.

cake tower new
LATEST NEWS
​ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!

​ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!

ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ...